Daily Archives: March 11, 2021
മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ
ഇരിങ്ങാലക്കുട:മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ.പാർട്ടി നൽകിയിട്ടുള്ള എല്ലാ സ്ഥാനങ്ങളും രാജി വെക്കാനുള്ള ആലോചനയിലാണെന്നും പാർട്ടി നേതൃത്വത്തെ ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി...
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152,...
കെ.പി.എം.എസ്. പഞ്ഞപ്പിള്ളി ശാഖ സുവർണ്ണ ജൂബിലി സമ്മേളനം നടന്നു
ആളൂർ : കേരള പുലയർ മഹാസഭ പഞ്ഞപ്പള്ളി ശാഖാ സുവർണ ജൂബിലി വാർഷികം പഞ്ഞപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ശാഖ പ്രസിഡണ്ട് വി കെ രഘു അധ്യക്ഷത വഹിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടന്നു
ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടത്തപ്പെട്ടു. കോളേജ് പ്രിസിപ്പൽ ഫാ ഡോ ജോളി ആൻഡ്രുസ് മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് കായിക വിഭാഗം...
മനുഷ്യത്വമാണ് ഏറ്റവും വലിയ മതം – വൈശാഖൻ
ഇരിങ്ങാലക്കുട:മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും മഹത്തായ ജീവിതതത്ത്വങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരാൻ യുക്തിബോധം വേണമെന്നും യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ അഭിപ്രായപ്പെട്ടു.സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം ഈ ഡി...
വേനല്‍ശക്തിപ്രാപിക്കുന്നു കരുതിയിരിക്കുക….
ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. തീഷ്ണമായ വെയില്‍ ഭൂമിയുടെ സനിഗ്ധത കുറഞ്ഞു, കുറഞ്ഞുവന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തീഷ്ണമായ സൂര്യാഘാതത്തില്‍ എല്ലാ പദാര്‍ത്ഥങ്ങളും, ഔഷധങ്ങള്‍ക്കുപോലും അവയുടെ സൗമ്യഭാവം നഷ്ടപ്പെട്ട് രൂക്ഷവും, ലഘുവുമായിത്തീരുന്നു....