20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 2, 2021

നിര്യാതനായി

അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ഔസേപ്പ് മകന്‍ ജോര്‍ജ്ജ് (75) (റിട്ട. ഓഫീസര്‍ കാത്തലിക് സിറിയന്‍ ബാങ്ക്) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (4.3.21) വൈകീട്ട് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയസെമിത്തേരിയില്‍. ഭാര്യ :...

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം

ഇരിങ്ങാലക്കുട:ബഹ്‌റെയിനിലെ മലയാളി കൂട്ടായ്മ്മയായ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറള്‍ സെക്രട്ടറിയും ഓ ബിസി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) നിര്യാതനായി.കോവീഡ് ബാധിച്ച് വീട്ടില്‍...

തൃശ്ശൂർ ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ്, 339 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (02/03/2021) 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190,...

സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണലിന്റെയും പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇടപ്പളളി ഐ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയുംനേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി..ലയണ്‍സ് ക്ലബ് റീജിയണ്‍...

മുണ്ടപ്പിള്ളി കുളത്തിന് ജലസമൃദ്ധിയേകാന്‍ ക്ലീന്‍ ആര്‍മി

മുരിയാട്: പഞ്ചായത്ത് 16-ാംവാര്‍ഡിലെ പുല്ലും, കുളവാഴയും, മൂടികിടന്നിരുന്ന മുണ്ടപ്പിള്ളി കുളം സന്നദ്ധപ്രവര്‍ത്തകരുടെ 'ക്ലീന്‍ ആര്‍മി 'ശുദ്ധീകരിച്ചു. 16-ാംവാര്‍ഡ് ക്ലീന്‍ ആര്‍മിയുടെ ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് കുളം ശുദ്ധീകരിച്ചത്. 40 തില്‍പരം യുവാക്കളും, വിദ്യാര്‍ത്ഥികളുമാണ് സന്നദ്ധസേനപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നത്....

സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ ഏൽപ്പിച്ച ഏജൻസികളാണ് കോർപ്പറേറ്റുകൾ .ഇരുനൂറ്റി...

നിരവധി കേസ്സുകളിലെ പിടികിട്ടാപുള്ളി റെമോ അപ്പു പിടിയിൽ

ഇരിങ്ങാലക്കുട :ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ റെമോഅപ്പു എന്ന് വിളിക്കുന്ന ശിവപ്രസാദ്(24 )നെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്സ് പിയുടെ കീഴിലുള്ള...

ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം സ്വാഗതാർഹം – വാരിയർ സമാജം

തൃശൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശബള പരിഷ്കരണം സ്വാഗതാർഹമാണെന്നു് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. പാരമ്പര്യ കഴകക്കാരെ അവഗണിക്കരുതെന്നും ,കാരായ്മക്ക് വേതന വ്യവസ്ഥ വരുത്തണമെന്നും...

ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം റോഡിൽ ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 2, 3 തീയതികളിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe