23.9 C
Irinjālakuda
Monday, November 18, 2024
Home 2021 February

Monthly Archives: February 2021

തൃശ്ശൂർ ജില്ലയിൽ 260 പേർക്ക് കൂടി കോവിഡ്, 366 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (25/02/2021) 260 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 366 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3687 ആണ്. തൃശ്ശൂർ സ്വദേശികളായ 75 പേർ മറ്റു...

ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വീണ്ടെടുക്കാം ജല ശൃംഖലകൾ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായിട്ടുള്ള 'ഇനി ഞാൻ ഒഴുകട്ടെ - മൂന്നാം ഘട്ടം - വീണ്ടെടുക്കാം ജല ശൃംഖലകൾ - എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട...

കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു....

കുറവാങ്ങാട്ട് വീട്ടിൽ കെ എൻ മോഹനൻ(82) നിര്യാതനായി

ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രം സെക്രട്ടറി കെ എന്‍ നാരായണ മേനോന്‍ (81) അന്തരിച്ചു.ഭാര്യ രുഗ്മണി. മകള്‍ മിനി.മരുമകന്‍ അനൂപ് മേനോന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍.

ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല

ഇരിങ്ങാലക്കുട :ആസന്നമായ കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റ ഭാഗമായി സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി...

കാട്ടൂർ ഫുട്ബോൾ അക്കാദമിയിലേക്ക് ജേഴ്സി നൽകി കാട്ടൂർ സഹകരണ ബാങ്ക്

കാട്ടൂർ:14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കാട്ടൂർ ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ക്യാമ്പിലേക്ക് ജേഴ്സികൾ സ്പോൺസർ ചെയ്ത് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്‌മി കുറുമാത്ത് ടീം ക്യാപ്റ്റന് ജേഴ്സി കൈമാറിക്കൊണ്ട്...

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (24/02/2021) 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246,...

PMAY(Urban)Life സംസ്ഥാന തലത്തിൽ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :PMAY(Urban)Life ഭവനപദ്ധതിയിലൂടെ സംസ്ഥാനത്ത് പൂർത്തീകരിച്ച 2,50,547 വീടുകളുടെ പരിരക്ഷ മുൻനിർത്തി പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന സംസ്ഥാന സർക്കാരും ലൈഫ്മിഷനും ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി...

ഫ്ലാറ്റിലെ വാറ്റ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഒരാൾ ചാരായം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കും ഡി.വൈ.എസ്സ്.പി പി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം...

വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

കാറളം:പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ കേരള മഹിളസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്രഗവണ്മെന്റിന്റെ കൊള്ളക്കെതിരെ കാറളം ആലുംപറമ്പിൽ നിന്ന് കാറളം സെന്ററിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രകടനം നടത്തി....

തൃശ്ശൂർ ജില്ലയിൽ 386 പേർക്ക് കൂടി കോവിഡ്, 351 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (23/02/2021) 386 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 351 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3813 ആണ്. തൃശ്ശൂർ സ്വദേശികളായ 74 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255,...

ബ്ലോക്ക് പഞ്ചായത്ത് വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ വിതരണം നടത്തി

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിലെ 2019 -20 വർഷത്തിലെ എസ് എസ് എൽ സി പ്ലസ് ടു വിജയിച്ച് മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 3 ഗ്രാം...

സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 28 ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ഇടപ്പിളളിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...

സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ 318 എയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുളള ഉപഹാരസമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ്ഗവര്‍ണര്‍...

കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഡിജിറ്റൈലേസേഷനും, താരീഫ് ഓര്‍ഡറിനും ശേഷം കാര്യമായ വളര്‍ച്ച കേബിള്‍ ടി. വി. മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നേടാനാവാത്തതിനെ തുടര്‍ന്ന് ഇാ മേഖല കൈപ്പിടിയിലൊതുക്കുന്നതിന് കേബിള്‍. ടി. വി എന്നത് ഐ. ടി....

ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു

കാറളം: ആലുംപറമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒരു വർഷമായി കത്താതെ കിടക്കുന്നതിൽ കോൺഗ്രസ്സ് 16,17 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്...

കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി

കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി.സംസ്കാരം കാലത്തു 10 മണിക്ക് കടുപ്പശ്ശേരി വീട്ടുവളപ്പിൽ വച്ച് നടന്നു .മക്കൾ :അഡ്വ. ഇന്ദു മേനോൻ,ബിന്ദു അശോകൻ, സിന്ധു അനിൽ...

മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ...

ഇരിങ്ങാലക്കുട :മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജലജീവൻ മിഷൻ പദ്ധതിക്ക് പൂരകമായ രീതിയിൽ പദ്ധതികൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe