Daily Archives: February 20, 2021
ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു
ഇരിങ്ങാലക്കുട: നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു. ബജറ്റ് അംഗീകരിച്ചത് എല്‍. ഡി. എഫ്. അംഗങ്ങളുടെ ഭേദഗതികള്‍ അംഗീകരിച്ചും, ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയും. 2021-2022 വര്‍ഷത്തെ ബജറ്റ്, സ്വപ്‌ന ബജറ്റല്ലന്നും...
സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി :5841 മരണം :13 സമ്പർക്കം :4253 പരിശോധിച്ച സാമ്പിളുകൾ :65,968 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 .കോഴിക്കോട് 602, എറണാകുളം 564,...
തൃശ്ശൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കോവിഡ്, 404 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (20/02/2021) 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 404 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍...
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബൈജു (44) മരണമടഞ്ഞു
ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു പൂമംഗലം പഞ്ചായത്ത് കല്പറമ്പ് വേലപ്പറമ്പിൽ വേലായുധൻ മകൻ ബൈജു (44) മരണമടഞ്ഞു . ഇന്ന് രാവിലെയാണ് മരണം . ഭാര്യ :ദിവ്യ . മക്കൾ :...
117-ാം മത് ചകിരി മില്ലിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഇരിങ്ങാലക്കുട :കയർഫെഡിന്റെ രണ്ടാം പുനസംഘടന പദ്ധതി പ്രകാരമുള്ള 117-ാം മത് ചകിരി മില്ലിന്റെ ഉദ്ഘാടനം ധന -കയർ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് നിർവഹിച്ചു. പ്രൊഫ. കെ. യു....
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
മുരിയാട് :എസ്എന്‍ഡിപി യോഗം വൈസ് ചെയര്‍മാന്‍ പരമേശ്വരന്‍ അമ്പാടത്തിന്റെ മുരിയാട് കായല്‍ പ്രദേശത്തുള്ള ചിറക്കല്‍ പാടത്ത് നട്ടുണ്ടാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുരിയാട്...
പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധം
മുരിയാട്:പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധിച്ചു പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എം എൻ രമേശൻ, തോമസ്...
ഇരിങ്ങാലക്കുടയിൽ കെ എസ് യു പ്രതിഷേധ ജ്വാല
ഇരിങ്ങാലക്കുട:സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിലിനു വേണ്ടി സഹന സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും.. തൊഴിൽ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ കെ.എസ് . യു. പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ്...