Daily Archives: February 13, 2021
ഇരിങ്ങാലക്കുട രൂപതയുടെ സ്‌നേഹാദരം
ഇരിങ്ങാലക്കുട : ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപതാ ഭവനത്തില്‍ സ്വീകരണവും അനുമോദനവും നല്‍കി.രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രസ്തുത അനുമോദന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍...
ഭാഷക്കും സമൂഹത്തിനും വേണ്ടി തൂലിക ചലിപ്പിച്ച ഓ. എൻ. വി.,ഭാഷ നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ...
ഇരിങ്ങാലക്കുട:ഭാഷക്കും സമൂഹത്തിനും വേണ്ടി തൂലിക ചലിപ്പിച്ച ഓ. എൻ. വി.,ഭാഷ നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. ഓ. എൻ. വി.കവിതകളിലെ ദാർശനിക ഭാവത്തെ വേണ്ടവണ്ണം ആഴത്തിൽ...
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (13/02/2021) 553 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (13/02/2021) 553 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 477 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയി കഴിയുന്നവരുടെ എണ്ണം 4502 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308,...
അംഗീകാരനിറവില്‍ സെന്റ് സേവിയേഴ്‌സ് സി എം ഐ സ്‌കൂള്‍
പുല്ലൂര്‍: കേരള സര്‍ക്കാരിന്റെ എന്‍ ഒ സി ലഭിച്ച ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സി ബി എസ് സി അംഗീകാരം നേടി സെന്റ് സേവിയേഴ്‌സ് സി എം ഐ സ്‌കൂളില്‍ അഫിലിയേഷന്‍ ഗ്രാന്റിംങ്...
ഇരിങ്ങാലക്കുടയിൽ “യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് ” speak young സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ "യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് " speak young സംഘടിപ്പിച്ചു. മണ്ഡലടിസ്ഥാനത്തിൽ ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കൾ...
അതിജീവനത്തിന് ജ്യോതിസ് കോളേജ് വിദ്യാർഥികൾ സ്വയംതൊഴിൽ പരിശീലനത്തിൽ
ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൊറോണക്കാലത്തെ അതിജീവിക്കാൻ വേണ്ടി പത്തോളം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൻ്റെ പരിശീലന കളരി സംഘടിപ്പിച്ചു .ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്‌തു...
ഇരിങ്ങാലക്കുട നഗരസഭയില്‍ പരമ്പരാഗത തെരുവു വിളക്കുകള്‍ക്ക് പകരമായി എല്‍. ഇ. ഡി. കള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിക്ക് മുനിസിപ്പല്‍...
ഇരിങ്ങാലക്കുട നഗരസഭയില്‍ പരമ്പരാഗത തെരുവു വിളക്കുകള്‍ക്ക് പകരമായി എല്‍. ഇ. ഡി. കള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഇരുപതു ശതമാനം തുകയാണ് നഗരസഭ...
കൂടല്‍മാണിക്യം തേവാര ബിംബങ്ങളുടെ പ്രതിഷ്ഠക്കുള്ള പുതിയ ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി
ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്ര തീര്‍ത്ഥകുള ശുചികരണത്തിന്റെ ഭാഗമായി ലഭിച്ച തേവാര ബിംബങ്ങളുടെ പ്രതിഷ്ഠക്കുള്ള പുതിയ ശ്രീകോവിലിന്റെ ശിലാസ്ഥാപനം ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ ഐ എ എസ് നിര്‍വ്വഹിച്ചു.ക്ഷേത്രത്തില്‍ നടത്തിയ താമ്പൂലപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രിമാരുടെ...
ഒ.എന്‍.വി.കവിതയുടെ അന്ത: സത്ത
ചിതയില്‍ നിന്നു ഞാനുയിര്‍ത്തെഴുന്നേല്‍ക്കും!ചിറകുകള്‍ പൂപോല്‍വിടത്തെഴുന്നേല്‍ക്കും (ഫീനിക്‌സ്)പുരാണപ്രസിദ്ധമായ ഫീനിക്‌സ്‌നെപ്പോലെ ഒ.എന്‍.വി.യുടെ കവിതകളോരോന്നും അനുവാചകന് അനവദ്യസുന്ദരമായ നവ്യാനുഭൂതി എന്നും പകര്‍ന്നു തരുന്നു. ഈ കാവ്യസിദ്ധി മലയാളകാവ്യശാഖയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടാവുന്ന അപൂര്‍വ്വ രചനകള്‍ക്ക് വഴിയൊരുക്കി. അക്ഷര (നാശമില്ലാത്ത)മായ...