Monthly Archives: January 2021
സംസ്ഥാനത്ത് ഇന്ന്(Jan 8) 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Jan 8) 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341,...
ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു
ഇരിങ്ങാലക്കുട: സഹകരണ മേഖലയിലെ അതികായകരായ ഐ.ടി.യു ബാങ്ക് ഐ.സി.ഐ.സി.ഐ ബാങ്കുമായി കൈകോർത്തുകൊണ്ട് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു. ലൈഫ് ഇൻഷുറൻസ് ആരംഭിക്കുന്നതിൻറെ ഔദ്യോദിക ഉദ്ഘാടനം ഐ.ടി.യു ബാങ്ക് ചെയർമാൻ...
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മഹിളാ സംഘം
ഇരിങ്ങാലക്കുട :കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ദേശീയ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം സദസ്സ് സംഘടിപ്പിച്ചു.സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി ഉദയപ്രകാശ്. സദസ്സ് ഉദ്ഘാടനം...
ഐതിഹാസിക സമരത്തിന് എ.ഐ.ടി.യു.സി യുടെ ഐക്യദാർഢ്യം
ഇരിങ്ങാലക്കുട:ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് കർഷകർ നടത്തുന്ന ഐതിഹാസികമായ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ഐക്യദാർഢ്യ സമരം നടത്തി.രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ...
ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി മാർക്കറ്റിൽ നിന്ന് താഴേക്ക് വൺവേ റോഡിലേക്ക് തിരിയുന്ന വളവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ അവിടെ സ്ഥാപിച്ചിരുന്ന മിറർ ഉപയോഗ ശൂന്യമായതിനാൽ അവിടെ...
പിണ്ടി പെരുന്നാൾ മതസൗഹാർദ സമ്മേളനം
ഇരിങ്ങാലക്കുട :സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മത സൗഹാർദ സമ്മേളനം രൂപത ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ പിണ്ടിയിൽ തിരികൊളുത്തി ഉൽഘാടനം ചെയ്തു. കത്തീഡ്രൽ വികാരി...
കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിനോടനുബന്ധിച്ച് ജനുവരി 6-ാം തിയതി വൈകീട്ട് 7.30 ന് ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട രൂപതാ...
തൃശ്ശൂര്‍ ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ്, 395 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (07/01/2021) 432 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 395 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284,...
ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2021 ജനുവരി മാസം 21-ാം തിയ്യതി വ്യാഴാഴ്ച്ച
ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം
പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2021 ജനുവരി മാസം 21-ാം തിയ്യതി വ്യാഴാഴ്ച്ച
റവ. ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് - അജപാലന ശുശ്രൂഷ കാനഡ
റവ. ഫാ. ആന്റോ പാറേക്കാടന്‍ - വികാരി,...
തൃശ്ശൂര്‍ ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്: 542 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍...
സംസ്ഥാനത്ത് ഇന്ന്(Jan 6) 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Jan 6) 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം...
നൂറ്റി നാലാം വയസ്സിൽ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: മൂർക്കനാട് അമ്പലത്ത് വീട്ടിൽ മുഹമ്മദ് (104)ആണ് ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത് . ശാരിരിക ബുദ്ധിമുട്ടുകളെ തുടർന്ന് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസറ്റീവ് സ്ഥിരികരിച്ചു...
പള്ളിത്തറ വറീത് മകൻ ദേവസി നിര്യാതനായി
മാപ്രാണം :പള്ളിത്തറ വറീത് മകൻ ദേവസി (83) നിര്യാതനായി . സംസ്കാര കർമ്മം ഇന്ന് 6/1/2020 വൈകീട്ട് 4-30 ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ സിസിലി: മക്കൾ വർഗ്ഗീസ്, ബിന്നി,...
തെക്കൂടൻ വർക്കി മകൻ ജോർജ്ജ് നിര്യാതനായി
മാപ്രാണം :തെക്കൂടൻ വർക്കി മകൻ ജോർജ്ജ് (65 വയസ്സ്) നിര്യാതനായി. സംസകാര കർമ്മം ഇന്ന് 6-1-2020 വൈകീട്ട് 5 - 30 ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ: ബേബി. മക്കൾ:...
അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു
പുല്ലൂർ:യുവ എഴുത്തുക്കാരൻ എം.ആർ ധനേഷ് കുമാറിന്റെ രണ്ടാമത് കവിതസമാഹാരം അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ പൂർണ്ണമായും കോവിഡ് -19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുരിയാട് വൈസ്...
പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കേസെടുത്തു
കാറളം: എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു.ബാങ്കിലെ തന്നെ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട കാരുകുളങ്ങര...
വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി
തളിയക്കോണം - വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി. ഭാര്യ :കൗസല്യ. മക്കൾ : മനോജ്, മിനി, പരേതനായ വിനോദ്. ഭവിജ, വിശ്വനാഥൻ, സൗമ്യ. സംസ്കാരം നാളെ 6-1-21...
തൃശ്ശൂര്‍ ജില്ലയില്‍ 616 പേര്‍ക്ക് കൂടി കോവിഡ്, 520 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍...
കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന്‍ (79) നിര്യാതനായി
ഇരിങ്ങാലക്കുട: കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന്‍ (79) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം നാളെ (6.1.2021) രാവിലെ 10 നു വീട്ടുവളപ്പില്‍. ഭാര്യ: രമണി. മക്കള്‍: ശ്രീകല, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍:...