Daily Archives: January 29, 2021
തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിന് കൊടികയറി
തുമ്പൂര്‍: സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ത കേന്ദ്ര റെക്ടര്‍ റവ ഫാ.ജോണ്‍സണ്‍ ഐനിക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ.ജോണി മേനാച്ചേരി ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം...
കുട്ടിക്കര്‍ഷകനെ അനുമോദിച്ചു
പൊറത്തിശ്ശേരി: കേരള സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ അശ്വിന്‍ രാജിനെ മഹാത്മാ എല്‍പി& യുപി സ്‌കൂളില്‍ വച്ച് അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം സു...
പടിയൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :പടിയൂർഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ വി...
ഗ്രീന്‍ മുരിയാട് പദ്ധതിക്ക് ഇന്ന് തുടക്കമായി
മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ പഞ്ചായത്ത്...
മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ
ഇരിങ്ങാലകുട: വെള്ളാങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഊക്കൻസ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകൾ പണയം വയ്ക്കാൻ വരുകയായിരുന്നു വളകളിൽ 916 ഹോളോഗ്രാം മുദ്രയും...