26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 26, 2021

തൃശ്ശൂര്‍ ജില്ലയിൽ 579 പേര്‍ക്ക് കൂടി കോവിഡ്, 485 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (26/01/2021) 579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 485 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,166 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466,...

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട :ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 47 നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം ആർ...

ട്രൂ നാറ്റ് മെഷീന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിൽ ആരോഗ്യ വകുപ്പിൽ നിന്നും അനുവദിച്ചു കിട്ടിയ കോവിഡ് പരിശോധന നടത്തുന്ന ട്രൂ നാറ്റ് മെഷീന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു....

റിപ്പബ്ലിക് ദിനത്തിൽ വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് ട്രാക്റ്റർ റാലി നടത്തി

കൊറ്റനല്ലൂർ: അഖിലേന്ത്യാ കിസാൻ -മസ്ദൂർ സംഘർഷ് കോ-ഓഡിനേഷൻ സമിതിയുടെ അഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് കർഷകർക്ക് ഐക്യദ്ധാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് റാലിയും,പൊതുയോഗവും നടത്തി.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലും ട്രാക്റ്റർ റാലി

ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസാൻ-മസ്ദൂർ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ ദില്ലിയിലെ ഐതിഹാസികസമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന ട്രാക്റ്റർ റാലിക്ക് പിൻതുണ പ്രഖ്യാപിച്ച് ...

ആനന്ദപുരം അമൃത അംഗനവാടി (83)ൽ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു

മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരം അമൃത അംഗനവാടി (83)ൽ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. വാർഡ് മെമ്പർ വിജയൻ കെ യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ...

നീഡ്‌സ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: രാജ്യത്തിന്റെ എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം നീഡ്‌സ് ആഘോഷിച്ചു. നീഡ്‌സ് അങ്കണത്തിൽ പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ദേശ സ്നേഹ സംഗമം അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. പി.സി.ജോർജ്...

ഇരിങ്ങാലക്കുട നഗരസഭ 72-ാമത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 72-ാമത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ദേശീയപതാക ഉയര്‍ത്തുകയും റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയും ചെയ്തു. റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയില്‍...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇരിങ്ങാലക്കുട:സോളാർ കേസ് സിബിഐക്ക് കൈമാറിയ ഇടതുപക്ഷ സർക്കാറിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചക്കൊയുടെ നേതൃത്വത്തിൽ നടന്ന...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് റിപ്പബ്ലിക് ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട :കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. നഗരസഭാ അധ്യക്ഷ സോണിയാ ഗിരി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി...

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി.

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി അജി ദേശീയപതാക ഉയര്‍ത്തികയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്‌തു . സര്‍ക്കിള്‍ സഹകരണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe