പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി

35

കരുവന്നൂർ: പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി.സംസ്കാരം ഇന്ന് 14-01-21 വ്യാഴാഴ്ച 11.30 ന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടക്കും.ഭാര്യ : മൈമുന
മകൻ : ഷിജിൻ

Advertisement