26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 13, 2021

തൃശ്ശൂര്‍ ജില്ലയില്‍ 437 പേര്‍ക്ക് കൂടി കോവിഡ്: 518 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (13/01/2021) 437 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74...

സംസ്ഥാനത്ത് ഇന്ന്(Jan 13) 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 13) 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409,...

നഗരസഭ കൗൺസിലർമാർക്കുള്ള പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള കിലയുടെ നാലു ദിവസ്സത്തെ ഓൺലൈൻ പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തുകൾക്ക് രാവിലെയും നഗരസഭകൾക്ക് ഉച്ചതിരിഞ്ഞുമാണ് പരിശീലനം.ഇരിങ്ങാലക്കുട നഗര സഭ കൗൺസിലർമാർക്കുള്ള പരിശീലനം മുനിസിപ്പൽ...

നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരെഞ്ഞെടുത്തു

ഇരിങ്ങാലക്കുട :നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു .ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു .ഡി .എഫ് അംഗവും നഗരസഭ വൈസ് ചെയർമാനുമായ പി.ടി ജോർജ് ആണ് .വികസനകാര്യ...

പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട:പെൻഷൻ കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, കുടിശ്ശികയായ 4 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യകൾ ഉന്നയിച്ച് കേരള...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസന സംവാദസദസ്സ് നടത്തി

ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ക്ലസ്റ്ററുകളിലായി സംവാദ സദസ്സുകൾ നടത്തി.പ്രാദേശിക വികസനം ശക്തിപ്പെടുത്തുക-ജനകീയാസൂത്രണവും നിർവ്വഹണവും - അധികാര...

അവിട്ടത്തൂർ ക്ഷേത്രക്കുളം വൃത്തിയാക്കി

അവിട്ടത്തൂർ :ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവിട്ടത്തൂർ ക്ഷേത്രക്കുളം വൃത്തിയാക്കി. കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും പടവുകൾ വൃത്തിയാക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe