26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 12, 2021

പെരുന്നാൾ അലങ്കാലരങ്ങൾ തകർത്ത 2 പേർ അറസ്റ്റിൽ പ്രതികൾ മയക്കുമരുന്നിനും മദ്യത്തിനും അടിമകൾ

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിന്റെ അലങ്കാല ദീപങ്ങൾ, ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്ത് നടന്നിരുന്ന രണ്ടു ക്രിമിനലുകള പോലീസ് പിടികൂടി. കാട്ടൂർ വെള്ളാനി വെള്ളുള്ളി പറവിൽ ജിബിൻ രാജ് (24 വയസ്സ്), ബിബിൻ...

തൃശ്ശൂര്‍ ജില്ലയില്‍ 479 പേര്‍ക്ക് കൂടി കോവിഡ്, 432 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (12/01/2021) 479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍...

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349,...

ശിശു വികസന വിളർച്ച ഒഴിവാക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്ററിന്റെ നഗരസഭാതല പ്രകാശന കർമ്മം നടന്നു

ഇരിങ്ങാലക്കുട :കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളർച്ച ഒഴിവാക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്ററിന്റെ നഗരസഭാതല പ്രകാശന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലിക്ക്...

സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തുവല്‍സ്പര്‍ശം 2021 സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു. കൃത്രിമ കാല്‍ നിര്‍മ്മാണത്തിനായുള്ള പരിശോധന ക്യാമ്പ്...

മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയിൽ മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ ഇരിങ്ങാലക്കുട മുസ്ലീം ജമാത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എല്‍.ഡി.എഫ്. രണ്ട് സമുദായംഗങ്ങളെ പരിഗണിച്ചപ്പോള്‍ യു.ഡി.എഫ്. പേരിന് ഒരാളെ മാത്രമാണ്...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൃദയ പാലിയേറ്റിവ് കെയറിന് ഒരു മുറി സൗജന്യമായി നൽകി

ഇരിങ്ങാലക്കുട :സൈൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയതായി നിർമ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്സിലെ ഒരു മുറി ഹൃദയ പാലിയേറ്റിവ് കെയറിന് സൗജന്യമായി നൽകി. പാലിയേറ്റിവ് കെയറിലെ ആയിരത്തി...

ചരിത്രസമരത്തിൽ പങ്കാളികളാവാൻ കേരളത്തിൽ നിന്ന് കർഷകർ ദില്ലിയിലേക്ക്

ഇരിങ്ങാലക്കുട:കർഷക സമരത്തിൽ പങ്കെടുക്കുവാനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു. സമരവളണ്ടിയർ മാർക്ക് കണ്ണൂരിൽ നടന്ന യാത്രയയപ്പ് അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe