26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 11, 2021

കരുവന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കരുവന്നൂർ : ഇരിങ്ങാലക്കുട പെരുന്നാൾ കണ്ട് സുഹൃത്തിനൊപ്പം മടങ്ങും വഴി ബംഗ്ലാവ് സെന്റ് ജോസഫ്സ് സ്ക്കൂളിന് സമീപം നടന്ന വാഹനാപകടത്തിലാണ് കരുവന്നൂർ പനംകുളം പുല്ലരിക്കൽ പരേതനായ സുകുമാരന്റെ മകൻ അരുൺ (28) മരിച്ചത്....

കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിനെ കാപ്പ നിയമ പ്രകാരം തടങ്കലിലാക്കി

ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക് പ്രവീണിനെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി .ഇരിങ്ങാലക്കുടയിൽ ഹോട്ടലിൽ ഭക്ഷണം...

തൃശ്ശൂർ ജില്ലയിൽ 168 പേർക്ക് കൂടി കോവിഡ്:563 പേർ രോഗമുക്തരായി

തൃശ്ശൂർ: ജില്ലയിൽ 168 പേർക്ക് കൂടി കോവിഡ്. 563 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5063 ആണ്. തൃശ്ശൂർ സ്വദേശികളായ 85 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...

സംസ്ഥാനത്ത് ഇന്ന്(Jan 11) 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 11) 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍...

ചിരാത് പ്രകാശനകർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ചിരാത് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശന കർമ്മം ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാൾ ദിനത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കത്തീഡ്രൽ വികാരി ഫാ .ആന്റു ആലപ്പാടന് നൽകിക്കൊണ്ട് നിർവ്വഹിച്ചു...

കോന്തിപുലംപാടം തടയണ ശാസ്ത്രീയമായി നിർമ്മിച്ച് കർഷകരെ രക്ഷിക്കണം: ബി.ജെ.പി

ഇരിങ്ങാലക്കുട:കോന്തിപുലംപാടം താത്ക്കാലിക തടയണ പലപ്പോഴായി തകരുന്നതിലെ അഴിമതി അന്വേഷിക്കണമെന്നും ശാസ്ത്രീയമായി നിർമ്മിച്ച് കർഷകരെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം നടത്തി . കോന്തിപുലം പാടശേഖരത്തിലെ താത്ക്കാലികമായി നിർമ്മിച്ച തടയണ ...

കർഷക സമരത്തിൽ പങ്കെടുക്കുന്നതിന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട:ഡൽഹിയിൽ കർഷക സമരത്തിന് പങ്കെടുക്കാൻ പോകുന്ന കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി മെമ്പർ അനിൽ എം. എ ക്ക് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌...

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം നടത്തി

അവിട്ടത്തൂർ: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി യുടെ ചരമദിനം ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഹാളിൽ ആചരിച്ചു.പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ എ.സി....

സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം വടക്കെ നടയിൽ പ്രവർത്തിച്ചു വരുന്ന സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം നാഷണൽ ഹൈസ്കൂൾ മാനേജർ വി.പി.ആർ മേനോൻ & രുഗ്മിണി രാമചന്ദ്രൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe