26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 2, 2021

കൊറ്റായിൽ കാർത്തികേയൻ അന്തരിച്ചു

ഇരിങ്ങാലക്കുട:കാരുകുളങ്ങര പരേതനായ കൊറ്റായിൽ പത്മനാഭമേനോന്റെ മകൻ കാർത്തികേയൻ (77) അന്തരിച്ചു.കൂടൽമാണിക്യം ദേവസ്വം മുൻ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി .ഭാര്യ : പാറുക്കുട്ടി. മക്കൾ: ആശ, അജിത് കുമാർ.മരുമക്കൾ: മുരളി, ആതിര

ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി നിര്യാതനായി

കല്ലേറുംങ്കര : ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഐശ്വര്യ , അനന്തകൃഷ്ണൻ. സംസ്കാരം നടത്തി.

തൃശ്ശൂര്‍ ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ്:418 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (02/01/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5550 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം...

സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് നീഡ്‌സ്

ഇരിങ്ങാലക്കുട : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് ആദരവ്. നീഡ്‌സ് ആണ് ഓഫീസ് അങ്കണത്തിൽ വൃക്ഷതൈ നട്ട് കാവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണ ചടങ്ങ് മുൻ...

കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട:ഷൺമുഖം കനാൽ ബേസ് കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി .ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഭക്ഷ്യകിറ്റുകൾ സൗജന്യമായി വിതരണം ചെയ്തത് .സർക്കാർ നൽകുന്ന...

മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട:മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു .ഗുരുകുലം വിദ്യാർത്ഥിനി കുമാരി അതുല്ല്യ അവതരിപ്പിച്ച നങ്ങ്യാർകൂത്തിനെ തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാഗിരി അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം കുലപതി വേണു.ജി യോഗം...

മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :മരണശേഷം നടത്തിയ പരിശോധനയില്‍ കാരുകുളങ്ങര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട നഗരസഭ 31-ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പന്‍ (74) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe