പനങ്ങാട് വീട്ടിൽ സുകുമാരൻ ഭാര്യ ഷൈലജ ടീച്ചർ നിര്യാതയായി December 28, 2020 55 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : എം ജി റോഡിൽ പനങ്ങാട് വീട്ടിൽ സുകുമാരൻ ഭാര്യ ഷൈലജ ടീച്ചർ (67) നിര്യാതയായി. മക്കൾ: അഭിലാഷ്,അമ്പിളി.മരുമക്കൾ:എലീൻ,അശോക്.സംസ്കാരം നാളെ (29/12/2020)ചൊവ്വാഴ്ച രാവിലെ 10.30ന് മുക്തിസ്ഥാനിൽ Advertisement