ഇരിങ്ങാലക്കുട :മലയാളത്തിന്റെ പ്രിയ കവയിത്രിയും സാമൂഹ്യപരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .
Advertisement