തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ അംഗം ഷീല അജയഘോഷിന്റെ നന്ദി പര്യടനം കാറളം സെന്ററിൽ സമാപിച്ചു

50
Advertisement

കാറളം:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ അംഗം ഷീല അജയഘോഷിന്റെ നന്ദി പര്യടനം വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ പെഴുംകാട് നിന്ന് ആരംഭിച്ച് കാറളം സെന്ററിൽ സമാപിച്ചു.പര്യടനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, കെ.എസ് രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Advertisement