ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര അന്തരിച്ചു

87

ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര(57) ഭോപ്പാലിൽ
അന്തരിച്ചു. സംസ്കാരം ഇന്ന് ഭേപ്പാലിൽ. തുറവൻകുന്ന്
നീലങ്കാവിൽ കോളേങ്ങാടൻ ലോനപ്പൻ–ഏല്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:
വിൻസൻ, ആനീസ്, ഡേവിസ്, ബീന, റീന, സണ്ണി, സിസ്റ്റർ ജോൺസി.

Advertisement