വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി

118

തളിയക്കോണം: വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി. സംസ്കാരം 21-12-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. അമ്മ രജനി ( Late) , സ്റ്റെനിൽ ( സഹോദരൻ ), രേവതി , രേഷ്മ ( സഹോദരിമാർ)

Advertisement