21.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: December 20, 2020

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292,...

തൃശ്ശൂര്‍ ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ്, 279 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 20/12/2020 408 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 279 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6065 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 160 പേര്‍ മറ്റു...

ചെറുകാട് സ്മാരക പുരസ്ക്കാരം ആർ.എൽ.ജീവൻലാലിന്

ഇരിങ്ങാലക്കുട :മലയാള സാഹിത്യ ശാഖകളിൽ നിന്ന് അഞ്ച് കാറ്റഗറികളിലായാണ് തീരം കലാ-സാംസ്ക്കാരിക കേന്ദ്രം പുരസ്ക്കാരം സമർപ്പിക്കുന്നത്. മികച്ച നോവൽ, കവിത, ജനകീയ കവി, നവാകത പ്രതിഭ, നാടക പ്രതിഭ എന്നിങ്ങനെയാണവ. പതിനായിരത്തി ഒന്ന്...

അമിത പലിശക്ക് പണം കടം കൊടുക്കൽ നിരവധി കൃമിനൽ കേസ്റ്റുകളിൽ പ്രതിയായ സുമേഷ് എന്ന സുപ്പുട്ടൻ റിമാന്റിൽ

അന്തിക്കാട്: നിരവധി കൃമിനൽ കേസ്സുകളിൽ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ സുമേഷ് എന്ന സുപ്പുട്ടൻ 34 വയസ്സ്, നടുപറമ്പിൽ വീട്, താന്യം എന്നയാളെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ് അറസ്റ്റ് ചെയ്തത്...

വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി

തളിയക്കോണം: വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി. സംസ്കാരം 21-12-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. അമ്മ രജനി ( Late) , സ്റ്റെനിൽ ( സഹോദരൻ...

ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കർഷക വിരുദ്ധ കരിനിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, അതിശൈത്യത്തിൽ കൊടും തണുപ്പിൽ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ധീര കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.മുല്ലക്കാട് പുത്തുക്കാട്ടിൽ നന്ദൻ്റെ മകൻ വിഷ്ണു (24 വയസ്സ്) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഠാണാ മെയിൻ റോഡിൽ വച്ചായിരുന്നു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe