21.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: December 19, 2020

കുത്തകകൾ കർഷകരെ കീഴടക്കുന്ന ദുർസ്ഥിതിയെ പ്രതിരോധിക്കണം :എം.കെ കണ്ണൻ

പുല്ലൂർ : കുത്തകകളും വൻകിട കോർപറേറ്റുകളും കർഷകരെ കൊള്ളയടിച്ച് ദരിദ്രവത്കരിക്കുന്ന വർത്തമാനകാല വെല്ലുവിളികളെ പ്രതിരോധിക്കാൻ സഹകരണ മേഖല ഉണരണമെന്ന് കേരളബാങ്ക് പ്രഥമ വൈസ് ചെയർമാനും മുൻ എം.എൽ.എ യുമായ എം.കെ കണ്ണൻ അഭിപ്രായപ്പെട്ടു...

കടവിൽ ശങ്കരൻ മകൻ പ്രഭാകരൻ നിര്യാതനായി

കാട്ടൂർ :ഇല്ലിക്കാട് കടവിൽ ശങ്കരൻ മകൻ പ്രഭാകരൻ(86) നിര്യാതനായി . മുൻ ബി.ജെ.പി കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്, കർഷക മോർച്ച മുൻ ജില്ല കമ്മറ്റിയംഗം, കാട്ടൂർ SNDP കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരകർമ്മം...

പുളിക്കൽ പരേതനായ രാമൻ മകൻ ജനാർദ്ദനൻ നിര്യാതനായി

തളിയക്കോണം : പുളിക്കൽ പരേതനായ രാമൻ മകൻ ജനാർദ്ദനൻ (71വയസ്) നിര്യാതനായി. സംസ്കാരം 20-12-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ - ലളിത. മക്കൾ - ലിജി, ലിഗൻ, ലിനി....

ക്രിസ്തുമസ് കരുതൽ യാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സി.എസ്.എ യും (AICUF) ക്രൈസ്റ്റ് കോളേജ് സൈക്കിൾ ക്ലബ്ബും സംയുക്തമായി കരുണയുടെയും കരുതലിന്റെയും ക്രിസ്തുമസ് ആഘോഷിച്ചു .25 ലേറെ സൈക്കിളുകളിലാണ് അംഗങ്ങൾ മൂന്ന് കേന്ദ്രങ്ങളിലേക്കായി യാത്ര ചെയ്തത് .ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകർ...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എൻ.ഡി.എ വിജയികൾക്ക് ആദരം

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ എൻ.ഡി.എ വിജയികളെ നേരിട്ട് ആദരിയ്ക്കാൻ ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ്കുമാർ ഇരിങ്ങാലക്കുടയിലെത്തി.വിജയിച്ച എൻ.ഡി.എ യുടെ 19 മെമ്പർമാരേയും ബി.ജെ.പി തൃശ്ശൂർ ജില്ല...

കെപിഎംഎസ് ജില്ലാ സമ്മേളനം

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭയുടെ തൃശൂർ ജില്ലാ സമ്മേളനം വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ യൂണിയനിൽ നിന്നുള്ള അമ്പതോളം...

തൃശ്ശൂര്‍ ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ്: 442 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച 19/12/2020 656 പേര്‍ക്ക് കൂടി കോവി ഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 155...

സംസ്ഥാനത്ത് ഇന്ന്(Dec 19) 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 19) 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട...

ഭൗതിക സ്വത്ത് അവകാശങ്ങളെപറ്റി വെബിനാര്‍ നടത്തി

ഇരിങ്ങാലക്കുട :ഭൗതിക സ്വത്ത് അവകാശങ്ങളെപറ്റി വിദ്യാർഥികളെ ബോധവാന്മാരാക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ ഐ ഡി ഡി സി വിഭാഗം വെബിനാർ സംഘടിപ്പിച്ചു. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ....

കോവിഡ് പ്രതിരോധത്തിന് മറ്റു ചികിത്സാരീതികൾ കൂടി ഉൾപ്പെടുത്തണം : നാഷണൽ ഗ്രീൻ സോഷിലിസ്റ്റ്

കോവിഡ് 19 വാക്സിൻ പ്രതിരോധ മരുന്ന് രോഗ വ്യാപനമുണ്ടാക്കുമെങ്കിൽ, ആയുർവേദത്തിനും ഹോമിയോപ്പതിയ്ക്കും അവസരം കൊടുക്കുന്നതാണ് ഭാരതത്തിൽ നല്ലതെന്ന് നാഷ്ണൽ ഗ്രീൻ സോഷിലിസ്റ്റ് ദേശീയ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു.അമേരിക്കയിലെ ആസ്റ്റിൻ സ്റ്റേറ്റിൽ...

വെമ്പിൽ വരിക്കിശ്ശേരി അന്തോണി ഭാര്യ മേരി നിര്യാതയായി

പുല്ലൂർ :വെമ്പിൽ വരിക്കിശ്ശേരി അന്തോണി ഭാര്യ മേരി (87) നിര്യാതയായി .സംസ്കാരകർമ്മം ഊരകം സെൻറ് ജോസഫ് ദേവാലയസെമിത്തേരിയിൽ നടത്തി .മക്കൾ :ആലീസ് ,റോസിലി ,ജോസ് ,വർഗ്ഗീസ് ,ബേബി ,സിസിലി ,റീത്ത ,ജെസ്സി ,ബിൻസി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe