21.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: December 18, 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി മാപ്രാണം സെൻററിൽ ഐക്യദാർഡ്യ ജനസദസ്സ് നടത്തി.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ പിൻവലിക്കുക. കർഷകരേയും കാർഷിക...

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഡയമണ്ട് ജൂബിലി നിറവില്‍

പുല്ലൂർ :ഏഴരപതിറ്റാണ്ട് പിന്നിടുന്ന പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് 2020 ഡിസംബര്‍ 19 ന് തുടക്കം കുറിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു . ഡയമണ്ട്...

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു

പുല്ലൂർ :സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ ബാങ്ക് പ്രസിഡന്റും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ ജോസ് ജെ.ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു...

തൃശ്ശൂര്‍ ജില്ലയില്‍ 630 പേര്‍ക്ക് കൂടി കോവിഡ്, 577 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 18/12/2020 630പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 577 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5739 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 142 പേര്‍ മറ്റു ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324,...

കാർഷിക വികസന ബാങ്ക്സുവർണ്ണജൂബിലി ആഘോഷം

ഇരിങ്ങാലക്കുട: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സുവർണ്ണജൂബിലി ആഘോഷം ബാങ്ക് ഹാളിൽ സഹകരണ അസി. രജിസ്റ്റാർ / വാല്യൂ വേഷൻ ആഫീസർ വി.വി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഐ.കെ.ശിവ ജ്ഞാനം...

ബാലരമ ഡൈജസ്റ്റിൻ്റെ വത്തിക്കാൻ പതിപ്പിൻ്റെ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട . ബാലരമ ഡൈജസ്റ്റിൻ്റെ വത്തിക്കാൻ പതിപ്പിൻ്റെ മേഖലാതല വിതരണം രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. റാഫേൽ പൊഴോലിപറമ്പിൽ ഏറ്റുവാങ്ങി. കത്തീഡ്രൽ വികാരി...

പരേതനായ മാളിയേക്കൽ ചാക്കോ ഭാര്യ തങ്കമ്മ ചാക്കോ (91) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ മാളിയേക്കൽ ചാക്കോ ഭാര്യ തങ്കമ്മ ചാക്കോ (91) നിര്യാതയായി. സിഎം എസ് സ്കൂൾ അധ്യാപിക ആയിരുന്നു. കോയിപ്രം മട്ടക്കൽ കുടുംബാംഗമാണ്.സംസ്കാരകർമ്മം ഡിസംബർ 19...

സി .റോസ് മംഗലൻ (80) നിര്യാതയായി

ആളൂർ: റിട്ട: അധ്യാപിക സെ .മേരീസ് എൽ പി എസ് കുഴിക്കാട്ടുശ്ശേരി ഹോളി ഫാമിലി കുടുംബാംഗം സി. റോസ് മംഗലൻ (80) നിര്യാതയായി. സംസ്കാരം നടത്തി. ആളൂർ മംഗലൻ പരേതനായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe