33.9 C
Irinjālakuda
Wednesday, February 5, 2025
Home 2020 November

Monthly Archives: November 2020

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ...

തെരെഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക്...

കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട :കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഇ.വി ആന്റണി സ്വാഗതം ആശംസിച്ചു .ഹൃദയ പാലിയേറ്റീവ് കെയർ...

ദേശീയ പണിമുടക്ക്: വൈദ്യുതി ജീവനക്കാർ സർക്കിൾതല പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട:വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് പൊതുമേഖലയെ ഇല്ലാതാക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്നും, ക്രോസ്സ് സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും, കർഷകർക്കും വൈദ്യുതി വില താങ്ങാനാകാത്ത വിധം വർദ്ധിക്കുകയും ,പൊതുമേഖലയിലെ...

3 കിലോ കഞ്ചാവ് പിടിച്ചു

ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ആർ. മനോജിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ മുകുന്ദപുരം താലൂക്കിൽ നെല്ലായി വില്ലേജിൽ പന്തല്ലൂരിന് സമീപമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കാർപോർച്ചിന്...

സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം നടന്നു

ഇരിങ്ങാലക്കുട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി എം.33 ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 1 മുതൽ 21 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം...

തൃശൂർ ജില്ലയിൽ 652 പേർക്ക് കൂടി കോവിഡ്; 631 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച്ച (25/11/2020) 652 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6623 ആണ്. തൃശൂർ സ്വദേശികളായ 102 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450,...

കാരയിൽ അബ്ദുൽ റഹ്മാൻ (88 )നിര്യാതനായി

കാരയിൽ അബ്ദുൽ റഹ്മാൻ (88) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ഖദീജ. മക്കൾ :ഷാൻ, ജമാൽ ,നാസർ ,ഷമീർ ,നൂർജഹാൻ, ഷക്കീല. മരുമക്കൾ: മരുമക്കൾ: അബ്ബാസ്, ബഷീർ.

പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ

ഇരിങ്ങാലക്കുട:പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ഇരിങ്ങാലക്കുട ഹെഡ് ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാലാം തവണയാണ് ഇരിങ്ങാലക്കുട...

വിവാഹ വാർഷികാശംസകൾ

ഇന്ന് 19-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഷാജൻ ചക്കാലക്കലിനും ഭാര്യ സഞ്ജു ഷാജനും വിവാഹ വാർഷികാശംസകൾ

കൊച്ചുബാവയെ അനുസ്മരിക്കുമ്പോൾ….

പ്രതിഭാശാലിയായ ടി.വി കൊച്ചുബാവ :ഉണ്ണികൃഷ്ണൻ കിഴുത്താണി നവംബർ 25 :ടി.വി കൊച്ചുബാവ :21-ാം ചരമവാർഷികം 'രസമയരാജ്യസീമകാണ്മാൻ ഏഴാമിന്ദ്രിയ മിനിയമ്പൊടേകുമമ്മേ' ( കാവ്യകല എന്ന കവിത ) എന്നാണ് പ്രതിഭാശാലികളിൽ പ്രതിഭാശാലിയായ മഹാകവി കുമാരനാശാൻ പ്രാർത്ഥിച്ചത്.വായനക്കാരന്റെ...

സംസ്ഥാനത്ത് ഇന്ന്(Nov 24 ) 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 24 ) 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട്...

തൃശ്ശൂര്‍ ജില്ലയില്‍ 556 പേര്‍ക്ക് കൂടി കോവിഡ്, 924 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 24/11/2020 ചൊവ്വാഴ്ച്ച 556 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 924 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6609 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട :യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.ഒ...

തൃശൂർ ജില്ലയിൽ 278 പേർക്ക് കൂടി കോവിഡ്, 674പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ 23/11/2020 തിങ്കളാഴ്ച്ച 278 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 674 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6985 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 23) 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 23) 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം...

തൃശൂർ ജില്ലയിൽ 543 പേർക്ക് കൂടി കോവിഡ്; 417 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായാറാഴ്ച (22/11/2020) 543 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe