പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ

48

ഇരിങ്ങാലക്കുട:പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ വെച്ച് നടത്തിയ സംഗമത്തിൽ ബ്ലോക്ക്‌ ട്രഷറർ കെ ജി സുബ്രമണിയൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയും ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം ടി വർഗീസ് ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിന് ടി എ ജോൺസൻ സ്വാഗതം ആശംസിക്കുകയും, എം ആർ വിനോദ്‌കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Advertisement