Daily Archives: November 25, 2020
സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം നടന്നു
ഇരിങ്ങാലക്കുട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി എം.33 ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 1 മുതൽ 21 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം...
തൃശൂർ ജില്ലയിൽ 652 പേർക്ക് കൂടി കോവിഡ്; 631 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ബുധനാഴ്ച്ച (25/11/2020) 652 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6623 ആണ്. തൃശൂർ സ്വദേശികളായ 102 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450,...
കാരയിൽ അബ്ദുൽ റഹ്മാൻ (88 )നിര്യാതനായി
കാരയിൽ അബ്ദുൽ റഹ്മാൻ (88) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ഖദീജ. മക്കൾ :ഷാൻ, ജമാൽ ,നാസർ ,ഷമീർ ,നൂർജഹാൻ, ഷക്കീല. മരുമക്കൾ: മരുമക്കൾ: അബ്ബാസ്, ബഷീർ.
പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ
ഇരിങ്ങാലക്കുട:പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട ബ്ലോക്ക് ഇരിങ്ങാലക്കുട ഹെഡ് ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാലാം തവണയാണ് ഇരിങ്ങാലക്കുട...
വിവാഹ വാർഷികാശംസകൾ
ഇന്ന് 19-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഷാജൻ ചക്കാലക്കലിനും ഭാര്യ സഞ്ജു ഷാജനും വിവാഹ വാർഷികാശംസകൾ
കൊച്ചുബാവയെ അനുസ്മരിക്കുമ്പോൾ….
പ്രതിഭാശാലിയായ ടി.വി കൊച്ചുബാവ :ഉണ്ണികൃഷ്ണൻ കിഴുത്താണി നവംബർ 25 :ടി.വി കൊച്ചുബാവ :21-ാം ചരമവാർഷികം
'രസമയരാജ്യസീമകാണ്മാൻ ഏഴാമിന്ദ്രിയ മിനിയമ്പൊടേകുമമ്മേ' ( കാവ്യകല എന്ന കവിത ) എന്നാണ് പ്രതിഭാശാലികളിൽ പ്രതിഭാശാലിയായ മഹാകവി കുമാരനാശാൻ പ്രാർത്ഥിച്ചത്.വായനക്കാരന്റെ...