24.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 6, 2020

ഗ്രീൻ പുല്ലൂർ സ്മാർട്ട് വെജ് കോപ്പ് മാർട്ട് ആരംഭിച്ചു

പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തി ഫ്രഷ് വെജിറ്റബിൾ കോപ്പ് മാർട്ട് ബാങ്കിനു മുന്നിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമീണ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾക്ക്...

സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആർ എൽ ശ്രീലാൽ ചുമതലയേൽക്കും

ഇരിങ്ങാലക്കുട:സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആയി ഇരിങ്ങാലക്കുട മാപ്രണം സ്വദേശി ആർ എൽ ശ്രീലാൽ ചുമതലയേൽക്കും. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റും സിപിഐ...

തൃശ്ശൂര്‍ ജില്ലയില്‍ 951 പേര്‍ക്ക് കൂടി കോവിഡ്; 1042 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 951 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1042 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461,...

മികച്ച ജനപ്രതിനിധികൾക്കുള്ള അവാർഡ് നൽകി.

തൃശൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി...

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 8 ചൊവ്വാഴ്ച ഒന്നാംഘട്ടം - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. രണ്ടാംഘട്ടം ഡിസംബർ 10 വ്യാഴാഴ്ച - കോട്ടയം,...

ഹൈ മാസ്ററ് — മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് -- മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ...

കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു

കാറളം:ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു.പദ്ധതിയുടെ ഉൽഘാടനം സംഘം ഓഫീസിൽ വച്ച് ഗ്രാമ പഞ്ചായത്ത് അംഗം...

അറിവിലൂടെ ഒരു കൈസഹായം

ഇരിങ്ങാലക്കുട : നേരിനു വേണ്ടി, നിസ്സഹായരായവരുടെ നേട്ടങ്ങൾക്ക് വേണ്ടി, നമുക്ക് കൈക്കോർക്കാം . അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാൻ നമുക്കും ഒരു സഹായഹസ്തമാകാം. കുറഞ്ഞ വാക്കുകളിൽ നേരായ വാർത്തകൾ നിങ്ങളിലേക്ക് In4nation എന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe