24.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 2, 2020

പൊതുമ്പുചിറ നീന്തൽക്കുളം നാടിന് സമർപ്പിച്ചു

തൃശൂർ: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ പുല്ലൂർ പൊതുമ്പുചിറ നീന്തൽക്കുളം നിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 11 ലക്ഷം രൂപ ഉൾപ്പെടുത്തി വേളൂക്കര പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറയിൽ...

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പ്രതിക്ക് കഠിനതടവും പിഴയും

ഇരിങ്ങാലക്കുട :വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് അവരെ വിവാഹം കഴിക്കാതെ ചതിച്ച് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം പുതിയ വീട്ടില്‍...

കേരളപ്പിറവി ദിനാഘോഷം നടത്തി

അവിട്ടത്തൂർ :എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ഗൂഗുൾമീറ്റ് വഴി നടത്തി. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.വി.ശ്രീല ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി....

സ്മാർട്ട് ക്ലാസ്സ് റൂം സമർപ്പണവും കുട്ടിക്കൃഷിതോട്ടം ഉദ്‌ഘാടനവും

പുല്ലൂർ :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സ്മാർട്ട് പുല്ലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് സമർപ്പണം നടത്തി...

തെരെഞ്ഞെടുപ്പ് ശിൽപശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സി.പി.ഐ.എം ൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിൽപശാല സംഘടിപ്പിച്ചു .സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ശിൽപശാല ഉദ്‌ഘാടനം നിർവ്വഹിച്ചു .ഡോ.കെ.പി ജോർജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

തൃശൂർ ജില്ലയിൽ 433 പേർക്ക് കൂടി കോവിഡ്; 967 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (02/11/2020) 433 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 967 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് (നവംബർ 2) 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബർ 2) 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട്...

ക്രൈസ്റ്റ്‌ കോളേജ് ഓഫ് എഞ്ചിനീയറിംഗ്‌ ഇലക്ട്രിക്കൽ വിഭാഗം പി-സിം ഹാൻഡ്സ് ഓൺ ട്രെയിനങ്ങ് നടത്തി

ഇരിങ്ങാലക്കുട:ജൂലായ് 24,25 ദിവസങ്ങളിൽ ക്രൈസ്റ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്‌ വിഭാഗക്കാർ പി-സിം ഹാൻഡ്സ് ഓൺ (Hands-on P-SIM) ട്രെയിനിംഗ്‌ നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe