30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: October 30, 2020

ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട :ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് ഇരിങ്ങാലക്കുട ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സി. ഐ എം. ജെ ജിജോയുടെ...

കല്ലേറ്റുംകര ഇലട്രിക് സിറ്റി ഓഫീസ് നിർത്തലാക്കരുത് കേരളകോൺഗ്രസ് എം

ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സബ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ആളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേറ്റുംകര കെഎസ്ഇബി ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. ധർണ്ണ...

തൃശൂർ ജില്ലയിൽ 1096 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367,...

അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ് ലും കേന്ദ്ര ഗവൺമെൻറിൻറെ ഖേലോ ഇന്ത്യ സ്കീം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെൻറിൻറെ മിനിസ്ട്രി ഓഫ് അഫ്‌യേഴ്‌സ് ആൻഡ് സ്പോർട്സിന്റെ ഖേലോ ഇന്ത്യ സ്കീമിൽ അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ്നും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കേന്ദ്ര ഗവൺമെൻറ് തിരഞ്ഞെടുത്തിരിക്കുന്നു....

മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്

കാറളം:സർക്കാരും പാർട്ടിയും അധോലോക സംഘങ്ങളുടെ പിണിയാളുകളാണെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചു കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല...

സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍...

ഇരിങ്ങാലക്കുട : സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍ ജെസ്സി, 59 വയസ്സ്) രാവിലെ 4.45 ന് നിര്യാതയായി. മൃതദേഹസംസ്‌ക്കാരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe