പ്ലസ് വൺ പ്രവേശനോത്സവം നടത്തി

158
Advertisement

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജസ്റ്റിൻ ജോൺ.കെ., ഐഡ മേരി, എസ്.സുധീർ , റജി.എം. എന്നിവർ പ്രസംഗിച്ചു.

Advertisement