പി.എസ്.റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചു

105

ഇരിങ്ങാലക്കുട :ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച തിരക്കഥക്കുള്ള അവാർഡ് കരസ്ഥമാക്കിയ പി .എസ്.റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആദരച്ചു. യൂണിറ്റ് സെക്രട്ടറി ഷെറിൻ അഹമ്മദ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. പു.ക.സ തൃശൂർ ജില്ല കമ്മിറ്റിയുടെ കവിതസമാഹാരം ‘കാവ്യശിഖ’ സംസ്ഥാന കമ്മിറ്റി അംഗം റെജില ഷെറിൻ അദ്ദേഹത്തിന് നൽകി. വൈസ് പ്രസിഡന്റ് ദീപ ആന്റെണി, അർഷക് ആലിം അഹമ്മദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Advertisement