30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: October 20, 2020

തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403,...

തപാൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു.

ഇരിങ്ങാലക്കുട:തപാൽ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്. N F P E യുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോഫീസിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ടി.കെ. ശക്തീധരൻ,...

സംരംഭക ശേഷി ഉണർത്തിയ ടൈക്കൂൺ സമാപിച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറ് നടത്തിയ "ടൈക്കൂൺ 2020" എന്ന പേരിൽ സംഘടിപ്പിച്ച ഒരു ആഴ്‍ച്ച നീണ്ടു നിന്ന സംരംഭക വികസന പരിപാടികൾ വിത്യസ്ത കൊണ്ട്...

പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (77)നിര്യാതനായി

പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (വയസ് 77) (ബിജു സ്റ്റോഴ്സ്, തേലപ്പിള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രുഗ്മണി. മക്കൾ - ബൈജു, ബിജു, മരുമക്കൾ...

പ്രവാസി കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ പ്രവാസികളോടുളള അവഗണനക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കോലങ്കണ്ണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡൊമിനി ആലപ്പാട്ട്...

ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കാട്ടൂർ :ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാട്ടൂർ ബസാർ മുതൽ പെട്രോൾ പമ്പ് വരെ റോഡിന്റെ ഇരുവശത്തും കാടുപ്പിടിച് കാൽനട...

മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട: മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍. കൊരുമ്പിശ്ശേരി സ്വദേശി തൈവളപ്പില്‍ മാക്കുണ്ണിയുടെ മകനായ ടി.എം ജഗദീഷാണ് കഴിഞ്ഞ 15ന് മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe