Monthly Archives: October 2020
തൃശൂർ ജില്ലയിൽ 1112 പേർക്ക് കൂടി കോവിഡ്; 582 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ശനിയാഴ്ച (31/10/2020) 1112 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(October 31) 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 31) 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട്...
കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട :കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട അവിട്ടത്തൂർ തെക്കാട്ട് സന്തോഷ് കുമാറിൻ്റെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.വി.വിനീത്, നിജു വാസു, കാറളം മേഖല ജോ....
“നിസാന ബിമൽ ജാസ്മിൻ”ബസ്സ് കത്തിരുപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :സോൾവെൻറ് കമ്പനി ജങ്ഷനിൽ പുതിയ ബസ്സ് കത്തിരിപ്പ് കേന്ദ്രം കേരള ചീഫ് വിപ്പ് കെ. രാജൻ ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ 24 ആം വാർഡ് കൗൺസിലറും, മുതിർന്ന സാമൂഹ്യ...
തൊമ്മാന – തുമ്പൂർ റോഡിലെ നവീകരണം നിർമ്മാണോദ്ഘാടനം
ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിലെ തൊമ്മാന - തുമ്പൂർ റോഡിലെ ആനകുത്തി മുതൽ തുമ്പൂർ വരെയുള്ള ഭാഗം നവീകരണം നടത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 2019 -...
അവിട്ടത്തൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
അവിട്ടത്തൂർ: പരേതനായ പൊന്നാത്ത് അപ്പു നായരുടെയും തെക്കാട്ട് ലീലാമ്മയുടെയും മകൻ സന്തോഷ്കുമാർ (53) കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: രമ. മകൾ :...
കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
മുരിയാട് :ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ജനകീയാസൂത്രണം 2019-20 വാർഷിക പദ്ധതിയിൽ 35 ലക്ഷം രൂപ ചിലവു ചെയ്ത് മുരിയാട് പഞ്ചായത്തിലെ ആറാം...
ദളിത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :കേരള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി ധർണ്ണ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഐ .കെ ചന്ദ്രൻ അദ്ധ്യക്ഷത...
റോഡ് പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാക്കാത്തുരുത്തി - മതിലകം റോഡിലെ തവളക്കുളം മുതൽ വളവനങ്ങാടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു....
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട:അന്തരിച്ച മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി...
പറപ്പൂക്കര ആലത്തൂരിൽ ചെക്ക്ഡാം നിർമ്മാണോദ്ഘാടനം
പറപ്പൂക്കര:ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചിലവു ചെയ്ത് പറപ്പൂക്കര ഡിവിഷനിൽ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ നിർമ്മിക്കുന്ന ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു .ആലത്തൂർ...
ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് യാത്രയയപ്പ് നൽകി
ഇരിങ്ങാലക്കുട :ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡി. വൈ. എസ്. പി ഫേമസ് വർഗീസിന് ഇരിങ്ങാലക്കുട ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സി. ഐ എം. ജെ ജിജോയുടെ...
കല്ലേറ്റുംകര ഇലട്രിക് സിറ്റി ഓഫീസ് നിർത്തലാക്കരുത് കേരളകോൺഗ്രസ് എം
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സബ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ആളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേറ്റുംകര കെഎസ്ഇബി ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. ധർണ്ണ...
തൃശൂർ ജില്ലയിൽ 1096 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367,...
അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ് ലും കേന്ദ്ര ഗവൺമെൻറിൻറെ ഖേലോ ഇന്ത്യ സ്കീം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ
ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെൻറിൻറെ മിനിസ്ട്രി ഓഫ് അഫ്‌യേഴ്‌സ് ആൻഡ് സ്പോർട്സിന്റെ ഖേലോ ഇന്ത്യ സ്കീമിൽ അത്‌ലറ്റിക്സിലും വെയ്റ്റ് ലിഫ്റ്റിങ്നും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കേന്ദ്ര ഗവൺമെൻറ് തിരഞ്ഞെടുത്തിരിക്കുന്നു....
മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്
കാറളം:സർക്കാരും പാർട്ടിയും അധോലോക സംഘങ്ങളുടെ പിണിയാളുകളാണെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചു കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല...
സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍...
ഇരിങ്ങാലക്കുട : സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍ ജെസ്സി, 59 വയസ്സ്) രാവിലെ 4.45 ന് നിര്യാതയായി. മൃതദേഹസംസ്‌ക്കാരം...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ട് എന്ന് തെളിഞ്ഞ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...
കോങ്കോത്ര വിത്സൺ അന്തരിച്ചു
ഇരിങ്ങാലക്കുട: കോങ്കോത്ര വിത്സൺ(67) അന്തരിച്ചു. സംസ്കാരം
നാളെ (30–10–2020) 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
ഭാര്യ: ലോമി. മക്കൾ: മെയ്‍വിൻ, ലിൻസ. മരുമകൻ: ഫിബിൻ ജോർജ് വടക്കുംചേരി.