30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: September 27, 2020

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്; 215 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (27/09/2020) 573 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 27 ) 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 27 ) 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476,...

വികസന നിർദ്ദേശപ്പെട്ടി നശിപ്പിച്ചതായി പരാതി

കാട്ടൂർ:പഞ്ചായത്തിലെ ഏഴാം വാർഡിൽ സോഡാ വളവിൽ എൽ. ഡി. എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന വികസന നിർദ്ദേശപ്പെട്ടി കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചതായി പരാതി.നശിപ്പിച്ചുവെന്നു കരുതുന്ന ആൾക്കെതിരെ എൽ.ഡി.എഫ് പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി...

ഏകദിന ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട:മുനിസിപ്പാലിറ്റിയിലെ പ്രധാന തോടുകളിൽ ഒന്നായ കരുവന്നൂർ പുത്തൻതോടിൻറെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ഏകദിന ഉപവാസം സമരം നടത്തി ബി ജെ പി ന്യൂനപക്ഷം മോർച്ച മൂന്നാം വാർഡ് കമ്മിറ്റി...

കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽ

മുരിയാട്: കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽകൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് ഉൽഘാടനം വാർഡു മെമ്പർ അജിത രാജന്റെ അദ്ധ്യക്ഷതയിൽ ' പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് നിർവ്വഹിച്ചു. പി...

തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി

കരുവന്നൂർ സൗത്ത് തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വടൂക്കര എസ്.എൻ.ബി.എസ് ശ്മശാനത്തിൽ.ഭാര്യ:രമ.മക്കൾ:ധന്യ,ധനിൽ,ധിനു.മരുമക്കൾ :രാജേഷ്,അശ്വതി,രതീഷ്.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe