26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 25, 2020

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട :ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കുന്ന ഈ സാഹചര്യത്തിൽ പിണറായി വിജയനും, എസി മൊയ്തീൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ്;252 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (25/09/2020) 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്. തൃശൂർ സ്വദേശികളായ 120 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Sep 25) 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട്...

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ അതിജാഗ്രത നിർദ്ദേശം

കാട്ടൂർ: ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ (24-09-2020) കാട്ടൂരിൽ വെച്ചു നടന്ന കോവിഡ്-19 ആന്റിജൻ പരിശോധനയിൽ 9 പേർക്ക് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കാട്ടൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ്...

പാരലൽ കോളേജ് അസ്സോസിയേഷന്റെ കുടുംബ പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട:കേരളത്തിലെ മുഴുവൻ പാരലൽ കോളേജ് അദ്ധ്യാപകരും കുടുംബാംഗങ്ങളും കുടുംബ പ്രതിഷേധ ധർണ്ണ നടത്തി .കേരളത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി വരുമ്പോൾ നിലവിലെ യൂണിവേഴ്സിറ്റികളിലെ SDE പ്രൈവറ്റ് പഠനം നിലനിർത്തുക ,പതിനായിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകരുടെ...

അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത കർഷകദ്രോഹ നയങ്ങൾ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe