സിവിൽ എഞ്ചിനീറിങ്ങിൽ പി എച്ച്. ഡി നേടി എം.ജി. കൃഷ്ണപ്രിയ

119
Advertisement

ഇരിങ്ങാലക്കുട :സിവിൽ എഞ്ചിനീറിങ്ങിൽ ട്രാൻസ്പോർട്ടഷൻ വിഭാഗത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് പി എച്ച്. ഡി. നേടി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫസർ എം. ജി. കൃഷ്ണപ്രിയ. ധനലക്ഷ്മി ബാങ്ക് മാനേജർകെ.എസ്. പ്രിൻസിന്റെ ഭാര്യയും മോളത് വീട്ടിൽ എൻ.ജി. ഗോപിയുടെയും ശൈലജയുടെയും മകളുമാണ്.

Advertisement