26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 16, 2020

കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു

കാറളം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം എം. എൽ എ നിർവഹിച്ചു....

തൃശൂർ ജില്ലയിൽ 263 പേർക്ക് കൂടി കോവിഡ്.220 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ...

സംസ്ഥാനത്ത് ഇന്ന്(Sep 16)3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Sep 16) 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍...

സഹോദര ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

ഇരിങ്ങാലക്കുട :കുടുംബ വഴക്കിനെ തുടർന്ന് സഹോദര ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചു .കടുപ്പശ്ശേരി പട്ടത്ത് വീട്ടിൽ വേലായുധൻ (65) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡിഷണൽ ഡിസ്ട്രിക്ട് ...

മന്ത്രി കെ ടി ജലീൽ രാജി വയ്ക്കുക: മാപ്രാണം സെന്ററിൽ ബി.ജെ.പി ധർണ്ണ

മാപ്രാണം:മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പട്ടു കൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മുനിസിപ്പൽ വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ്...

സംഗമ സാഹിതി – കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം കവി സെബാസ്റ്റ്യന്

ഇരിങ്ങാലക്കുട:പ്രഥമ സംഗമ സാഹിതി - കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം പ്രഖ്യാപിച്ചു. കവി സെബാസ്റ്റ്യൻ രചിച്ച് മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'കൃഷിക്കാരൻ' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും...

കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്നു

കൊടുങ്ങല്ലൂർ :ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻറ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് രണ്ട് ലക്ഷത്തിലധികം പണം കവർച്ച നടന്നത്.പുലർച്ചെ ആണ് സംഭവം നടന്നത് .പെട്രോൾ പമ്പിന്റെ ഓഫീസിലെ...

മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെന്ത്രാപ്പിന്നി: മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.വലപ്പാട് കഴിബ്രം സ്വദേശി പൊയ്യാറ വീട്ടിൽ ശങ്കരൻ മകൻ ശശി (60)ആണ് മരിച്ചത്.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe