ആർട് അറ്റ് ഹോം സമ്മാനങ്ങൾ വിതരണം ചെയ്തു

64
Advertisement

ഇരിങ്ങാലക്കുട : നീഡ്സിന്റെ പതിമൂന്നാം വാർഷികവും കോവിടിന്റെ പശ്ചാത്തലത്തിൽ നടത്തിയ ‘ആർട് അറ്റ് ഹോം’ പരിപാടിയുടെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടന്നു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ബോബി ജോസ്, കെ.പി.ദേവദാസ്, ഷെയ്ഖ് ദാവൂദ്, ടി.എ.റിനാസ്, കലാഭവൻ നൗഷാദ്, ജോൺ ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു.

Advertisement