Daily Archives: September 8, 2020
കോവിഡ് രോഗിയുടെ പീഡനം സർക്കാരിന്റെ ജാഗ്രത കുറവ് – ഹിന്ദുഐക്യവേദി
മുകുന്ദപുരം : കോവിഡ് രോഗിയായ യുവതിയെ അർദ്ധരാത്രിയിൽ കൊടും ക്രിമിനലായ ഡ്രൈവർ പീഡിപ്പിച്ചതിൽ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള...
ജില്ലയിൽ 129 പേർക്ക് കൂടി കോവിഡ്; 110 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ...
സംസ്ഥാനത്ത് ഇന്ന്(September 8 ) 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന്(September 8 ) 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും,...
സുഭിക്ഷ കേരളത്തിനായി സഹകരണ മേഖല സുസജ്ജം :കടകംപിള്ളി സുരേന്ദ്രൻ
പുല്ലൂർ :സുഭിക്ഷ കേരളം പദ്ധതിയിൽ സഹകരണ മേഖല അഭിമാനപൂർവ്വം പങ്കാളികളാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ ഊരകം ബ്രാഞ്ച് സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു...
മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു
ഐക്കരകുന്ന്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഉപയോഗിക്കാം
ഇരിങ്ങാലക്കുട:പി. ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയുടെയും, ആർദ്രം സ്വാന്ത്വന പരിപാലനം കേന്ദ്രത്തിൻറെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഇരിങ്ങാലക്കുട ജനറൽ...
പി.ആർ ബാലൻ മാസ്റ്റർ എട്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു
കടുപ്പശ്ശേരി :പി. ആർ ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി.പി.എം കടുപ്പശ്ശേരി ബ്രാഞ്ചിന്റെയും ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി യുടെയും സംയുക്താഭിമുഖ്യത്തിൽ കടുപ്പശ്ശേരിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് സി.പി.എം ഇരിങ്ങാലക്കുട...
കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് നിര്യാതനായി
പുല്ലൂർ :പരേതനായ കുളങ്ങര കൊച്ചുവറീത് മകൻ ഫ്രാൻസിസ് (74) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്കാരകർമ്മം സെപ്റ്റംബർ 9 ബുധൻ ഉച്ചതിരിഞ്ഞ് 4 ന് പുല്ലൂർ സെൻറ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തും.ഭാര്യ:റോസി...
ലോക ഫിസിയോ തെറപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റിന്റെ...
പുല്ലൂർ:ഇന്ന് സെപ്തംബർ 8 ലോക ഫിസിയോ തെറപ്പി ദിനം…"ശരീരവും മനസ്സും മുന്നോട്ട് ചലിപ്പിക്കാം, നമുക്കൊരുമിച്ച് എന്നതാണ് ഈ വർഷത്തെ ഫിസിയോ തെറപ്പി ദിന സന്ദേശം. കോവിഡ്...