ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട യില്‍ ധര്‍ണ്ണ നടത്തി,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. ഒ. എസ് വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു.സി കെ ദാസന്‍,അനിതരാധാകൃഷ്ണന്‍,കെ വി രാമകൃഷ്ണന്‍,കെ. സി. ബിജു,വി.ആർ. രമേശ്, കെ പി രാജന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement