26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 6, 2020

“കലാകാരൻമാർക്കൊരു കൈത്താങ്ങ്” ഓൺലൈൻ എക്സിബിഷൻ നടത്തി

ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ അവർക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ കലാസൃഷ്ടികളുടെ...

ജില്ലയിൽ (സെപ്റ്റംബർ 06 )169 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 06) 169 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ...

സംസ്ഥാനത്ത് ഇന്ന് (September 6 ) 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (September 6 ) 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328...

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു

പുല്ലൂർ :ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുല്ലൂർ ഊരകത്തെ മരങ്ങൾ കടപുഴകി വീഴുകയും മരംവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയും ചെയ്തു.

അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട യില്‍ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട യില്‍ ധര്‍ണ്ണ നടത്തി,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe