Daily Archives: September 5, 2020
ഗ്രീൻ പുല്ലൂർ വാഴഗ്രാമം പദ്ധതി ആരംഭിച്ചു
പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ അണിചേർന്ന് കൊണ്ട് ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി കാൽ ലക്ഷം വാഴ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയായ വാഴഗ്രാമത്തിന് തുടക്കം കുറിച്ചു .ആദ്യ ഘട്ടമായി...
കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്(September 5) 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള...
തൃശൂര്‍ ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്:110 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 05) 169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1506 ആണ്. തൃശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു...
മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്
മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂൾ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്. 25 വർഷമായി മതിലകം സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപകനാണ്. 1995ൽ...
കര്‍ഷക തൊഴിലാളികള്‍ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. ഒ. എസ്...
കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ് അധ്യാപകര്‍ : ജ്യോതി കിഷോര്‍
ഇരിങ്ങാലക്കുട : കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ്അധ്യാപകരെന്ന് ലയണ്‍സ് ക്ലബ് ഏരിയ ചെയര്‍പേഴ്‌സണ്‍ ജ്യോതി കിഷോര്‍പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍2019ലെ മികച്ച അധ്യാപികക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ സുനിത ടീച്ചറെആദരിച്ച ആദരണസമ്മേളനം...
പടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു
പടിയൂർ: പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.NRHM ഫണ്ട് 13 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ആർദ്രം പദ്ധതിപ്രകാരം കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് ....
കർഷകമേഖല സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി
ഇരിങ്ങാലക്കുട:കാർഷിക മേഖലയെ സംരക്ഷിക്കുക ,ആരോഗ്യ രക്ഷ ഉറപ്പ് വരുത്തുക ,കർഷക വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക, തൊഴിലുറപ്പ് കൂലി അറുനൂറ് രൂപയാക്കുക,അർഹതപ്പെട്ടവർക്ക് സൗജന്യ റേഷൻ അനുവദിക്കുക ,പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...