Daily Archives: September 4, 2020
ജില്ലയിൽ (സെപ്റ്റംബർ 4) 204 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി
ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 4) 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 4) 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം,...
ചാരായം വാറ്റുവാനായി സൂക്ഷിച്ച 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട:തൃക്കൂർ വില്ലേജ് മതിക്കുന്ന് അമ്പലം ദേശത്ത് നിന്നും കാവിൽ വീട്ടിൽ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നും ഏഴു കന്നാസുകളിലായി 425 ലിറ്ററോളം മണ്ണിൽ കുഴിച്ചിട്ട, ചാരായം വാറ്റുന്നതാനുള്ള വാഷ് ഇരിങ്ങാലക്കുട...
പു.ക.സയുടെ കലാകാരൻമാർക്കൊരു കൈത്താങ്ങ് ഓൺലൈൻ എക്സിബിഷൻ
ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് ഇരിങ്ങാലക്കുട രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ...
കോവിഡ് 19 നിർണയം ആന്റിജൻ പരിശോധനക്ക് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ...
പുല്ലൂർ:കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കോവിഡ് റാപിഡ് ആന്റിജൻ പരിശോധന പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും...
ഇന്ത്യൻ സീനിയർ ചേംബർ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ, കോവിഡ് 19 നു എതിരെയുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, വിവിധ സർക്കാർ ഓഫീസുകളിൽ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ എന്നിവ...
എം.എസ്.എസ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട:എം.എസ്.എസ് (Muslim Service Society) ഇരിങ്ങാലക്കുട യൂണിറ്റ് SSLC, Plus Two പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയും NIT,IIT എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ക്യാഷ്...