Monday, August 11, 2025
29.1 C
Irinjālakuda

Daily Archives: Aug 29, 2020

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം...

ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട:പുല്ലൂർ മാനാട്ട്കുന്ന് പള്ളത്ത് ദാമോദരൻ മകൻ സുനി നിര്യതനായി നെഞ്ച് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല

ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാ പൊതുയോഗവുംനടന്നു

ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ( C. N. R. A. ) വാർഷികാ പൊതുയോഗവും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് പ്രതീക്ഷാഭവനിൽ വച്ച് നടന്നു .പ്രതീക്ഷ...

വല്ലക്കുന്ന് സെന്റ് അൽഫോൻസ് ദേവാലയത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും, ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവിതമാണ് ലഹരി എന്ന വിഷയത്തെ സംബന്ധിച്ച്...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ തയ്യിൽ ഹൗസ് അഴീക്കോട് ദേശം കൊടുങ്ങല്ലൂർ എന്നയാൾക്ക് 8 കൊല്ലം തടവിനും 1,50000...

രണ്ടുപേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം. രണ്ടുപേർക്ക് കുത്തേറ്റു. അരീക്കാട്ട് പറമ്പിൽ ഹിരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

നിര്യാതയായി

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി ഐ നേതാവുമായിരുന്നു പുഴേക്കടവിൽ വിജയലോഷ് ( Late) ഭാര്യ ബേബി 66 വയസ്സ്...

സാപ്പിയൻസ് @ 2025 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, സുവോളജി വിഭാഗം അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ് ദിനവും സംയുക്തമായി 'സാപ്പിയൻസ് @ 2025' സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊച്ചിൻ സി.എം.എഫ്.ആർ.ഐ...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ ഇരുപതാം വാർഡ് കനാൽ ബേസ് നെടുമ്പുള്ളി വീട്ടിൽ വയറോണി മകൻ രമേഷ് ( 59 ) അന്തരിച്ചു. ഭാര്യ പ്രേമ. മക്കൾ രേഷ്മ. അഭിഷേക്. മരുമകൻ...

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവംഉദ്ഘാടനം നാളെ 9 മണിക്ക്

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് നാളെ ( ആഗസ്റ്റ് 9 ശനിയാഴ്ച ) ഒൻപതു മണിക്ക് പ്രശസ്ത കൂടിയാട്ട ചാക്യാർകൂത്ത് കലാകാരൻ ഡോ....

തൃശൂർ മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ ഏഴിന് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 13 നായിരുന്നു വിവാഹം....

ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായിവർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ;’മധുരം ജീവിതം’ ഓണാഘോഷം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും...