31.9 C
Irinjālakuda
Friday, November 22, 2024

Daily Archives: August 28, 2020

പുല്ലൂരില്‍ അപകടം ഒരാളുടെ നില ഗുരുതരം

ഇരിങ്ങാലക്കുട : പുല്ലൂര്‍ മിഷന്‍ ആശുപത്രിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്കില്‍ യാത്ര ചെയ്തീരുന്ന പുല്ലൂര്‍ തുറവന്‍ക്കാട് സ്വദേശികളായ പുത്തുക്കാട്ടില്‍ സഞ്ചു സുനില്‍(21), തറയില്‍ നിധിന്‍ മണിക്കുട്ടന്‍ (22)...

ശാസ്‌താംകുളം നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണം 2018-19 ,2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശാസ്താംകുളം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.ശാസ്താംകുളം സ്ഥിതി ചെയ്യുന്ന വാർഡിന്റെ കൗൺസിലറും ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സണുമായ...

അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

നടവരമ്പ്: കല്ലംകുന്ന് മുകുന്ദപുരം ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കാവുങ്ങൽ ജയകൃഷ്ണൻ ഭാര്യ 57 വയസ്സുള്ള ചക്കമ്പത്ത് രാജിയെ തൂങ്ങി മരിച്ച നിലയിലും മകൻ ...

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ...

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (August 28) 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും,...

സേവാഭാരതി ഓണക്കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: സേവാഭാരതി ദുരിതമനുഭവിക്കുന്നവർക്ക് നൽകി വരാറുള്ള ഓണക്കിറ്റ് നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ വിതരണോദ്ഘാടനം ചെയ്തു....

മഹാത്മാ അയ്യങ്കാളി ജയന്തി ജയന്തി ബി ജെ പി ആചരിച്ചു

ഇരിങ്ങാലക്കുട:ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഇരിങ്ങാലക്കുട പെരുവെല്ലിപ്പാടത്തുള്ള അയ്യങ്കാളി പ്രതിമയിൽ മാലചാർത്തി. ബി ജെ പി-...

ലൈഫ് മിഷൻ പദ്ധതി: കോൺഗ്രസ് ഏകദിന റിലേ സത്യഗ്രഹം നടത്തി

മുരിയാട് : ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി.മൊയ്തീനും രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു സമീപം...

കാട്ടൂരിൽ AITUC പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ രൂപീകരിച്ചു.

കാട്ടൂർ:മോട്ടോർ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ എന്നും തൊഴിലാളികൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ എ.ഐ.ടി. യു.സി.യിൽ ചേർന്നുനിന്ന് പ്രവർത്തിക്കാൻ തയ്യാറായി പത്തോളം ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തുവന്നു....

ഫസ്റ്റ് ജനറേഷൻ ഇൻഡസ്ട്രിയലിസ്റ്റ് ആയിരുന്ന മഹൽ വ്യക്തിയാണ് സി.ആർ കേശവൻ വൈദ്യർ ...

ഇരിങ്ങാലക്കുട:എസ്.എൻ ചന്ദ്രിക എജ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക ദിനവും,കേശവൻ വൈദ്യർ അനുസ്മരണവും വെബിനാറിൽ നടത്തി.ഫസ്റ്റ് ജനറേഷൻ ഇൻഡസ്ട്രിയലിസ്റ്റ് ആയിരുന്ന മഹൽ വ്യക്തിയാണ് കേശവൻ വൈദ്യർ എന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു....

ഓൺലൈൻ പoനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകി സേവാഭാരതി

ഇരിങ്ങാലക്കുട:സേവാഭാരതി ഓൺലൈൻ പoനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പൂമംഗലം ചീനക്കുഴി രമേശൻ്റെ മക്കളായ അനശ്വര, അരുണിക എന്നിവർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകി.ചടങ്ങിൽ പൂമംഗലം സേവാഭാരതി ജോ. സെക്ര.കെ എസ് ബിബിൻ, സേവാഭാരതി ഇരിങ്ങാലക്കുട.ജോ....

ഇരിങ്ങാലക്കുട നഗരസഭയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു. തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് ആണ് പൊറത്തിശ്ശേരി കലാ സമിതിയിൽ ആരംഭിച്ചത്. വർദ്ധിച്ചുവരുന്ന ഇറച്ചി കോഴി വിലക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe