Daily Archives: August 25, 2020
പെൻഷൻ കാരോടുള്ള സർക്കാർ അവഗണ അവസാനിപ്പിക്കുക -KSSPA
ഇരിങ്ങാലക്കുട : സർവ്വീസ് പെൻഷൻ കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും, അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോവി ഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന...
ഗ്രീൻ പുല്ലൂർ ഓണവിപണി പ്രവർത്തനം ആരംഭിച്ചു
പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ പുല്ലൂരിൽ ഓണചന്തക്ക് തുടക്കമായി .ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ : കെ.യു അരുണൻ ഓണച്ചന്ത ഉദ്‌ഘാടനം നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ...
ജില്ലയിൽ 227 പേർക്ക് കൂടി കോവിഡ്; 90 പേർക്ക് രോഗമുക്തി
തൃശൂർ :ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 25) 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...
സംസ്ഥാനത്ത് ഇന്ന്(August 25) 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(August 25) 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍...
ഏഴുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത
ഇരിങ്ങാലക്കുട: ഉദ്ഘാടനം കഴിഞ്ഞ് ഏഴുവര്‍ഷമായിട്ടും ഇനിയും പ്രവര്‍ത്തനക്ഷമമാകാതെ ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത. കോസ്റ്റല്‍ ഏരിയാ ഡവല്പമെന്റ് കോര്‍പ്പറേഷന്‍ നഗരസഭയുടെ മത്സ്യ-മാംസ ചന്തയില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റാണ് ഇനിയും പൂര്‍ണ്ണമായും തുടങ്ങാനാകാതെ കിടക്കുന്നത്....
നന്തിക്കരയിലെ മണൽക്കടവിൻറെ പണി പൂർത്തീകരിച്ചു
തൃശൂർ: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ 2008 - 19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപ ചിലവു ചെയ്ത് നടപ്പിലാക്കിയ നന്തിക്കരയിലെ മണൽക്കടവ് (ആറാട്ടുക്കടവ്) പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത്...
കാട്ടൂർ ബാങ്കിൽ ഓണച്ചന്തയും ഉപ്പേരിമേളയും ആരംഭിച്ചു
കാട്ടൂർ :സർവീസ് സഹകരണ ബാങ്കിന് കീഴിൽ ഓണത്തോടനുബന്ധിച്ച് ഉപ്പേരിമേള ,ഓണവിപണി ,ഓണച്ചന്ത എന്നിവ ആരംഭിച്ചു .ഉപ്പേരി മേളയിൽ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരിയും , തിരുവോണത്തിന് പാലടയും , ഓണച്ചന്തയിൽ നാടൻ നേന്ത്രക്കായയും...
‘കൊറോണ വൈറസിനോടൊപ്പമുള്ള ജീവിതം’ : വെബ്ബിനാർ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കൊറോണവൈറസിനോടൊപ്പമുള്ള ജീവിതം ' എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 26 നു വൈകിട്ട് 3 മണിക്ക് വെബ്ബിനാർ ...