കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല നിര്യാതയായി

56
Advertisement

കരാഞ്ചിറ :പരേതനായ കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല (87) നിര്യാതയായി. ആഗസ്റ്റ് 22 ശനി രാവിലെ 9 മണിക്ക് നെടുമ്പുര ജുമാ മസ്ജിദിൽ കബറടക്കം നടത്തി.മക്കൾ :ഉസ്മാൻ ,ആത്തിക്ക,കബീർ ,ഷാഹിദ .മരുമക്കൾ :സാബിറ ,കൊച്ചുമോൻ ,ഷഹനാസ് ,ഹൈദർ ബാബു

Advertisement