സമൂഹ നീതിക്ക് വേണ്ടി ഏകദിന ഉപവാസവുമായി ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം

ഇരിങ്ങാലക്കുട :ന്യൂനപക്ഷ സംവരണം പുനർ പരിശോധിക്കുക,ഇ.ഐ.എ ഡ്രാഫ്റ്റ് 2020 നടപ്പിലാക്കാതിരിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് നടപടികൾക്ക് തടയിടുക തുടങ്ങിയ സാമൂഹികആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട രൂപത കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി .ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയർമാൻ ജെറാൾഡ് ജേക്കബിന്റെ നേതൃത്വത്തിൽ കെസിവൈഎം സംസ്ഥാന ഉപാധ്യക്ഷൻ ജെയ്സൺ ചക്കേടത്ത്, രൂപത ജനറൽ സെക്രട്ടറി എമിൽ ഡേവിസ്, രൂപതാ വൈസ് ചെയർപേഴ്സൺ അലീന ജോബി, സംസ്ഥാന സിൻഡികേറ്റ് അംഗം ഡെൽജി ഡേവിസ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിസംബോധന ചെയ്തു സംസാരിച്ച ഉപവാസസമരം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ.ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്യുകയും ഫാ. ജോസ് പന്തല്ലൂക്കാരൻ, ഫാ.നൗജിൻ വിതയത്തിൽ ഫാ. ഫ്രാങ്കോ പറപ്പിള്ളി, എന്നിവർ വിഷയാവതരണം നടത്തുകയും സംസ്ഥാന പ്രസിഡന്റ്‌ ബിജോ പി ബാബു സമാപന സന്ദേശം നൽകുകയും ചെയ്തു. ഇരിഞ്ഞാലക്കുട രൂപത കെ സി വൈ എം ഡയറക്ടർ ഫാ മെഫിൻ തെക്കേക്കര, ട്രഷറർ റിജോ ജോയ്, സംസ്ഥാന സെനറ്റ് മെമ്പർ ലിബിൻ ജോർജ്‌ , വനിത വിംഗ് കൺവീനർ ഡിംപിൾ ജോയ് എന്നിവർ നേതൃത്വം നൽകിയ ഉപവാസ സമരത്തിൽ S.M.Y.M, MIJARC, kcym ലാറ്റിൻ ഭാരവാഹികളും കെസിവൈഎം മുൻ ചെയർമാന്മാരും, ഡയറക്ടർമാരും, സാമൂഹിക സാമുദായിക രാഷ്ട്രീയ മേഖലകളിലെ നേതാക്കന്മാരും, മേഖലാ പ്രസിഡന്റുമാരും, ഫൊറോന പ്രസിഡന്റുമാരും യൂണിറ്റ് ഭാരവാഹികളും വിവിധ സമയങ്ങളിലായി സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img