Daily Archives: August 15, 2020
ചാതേലി ഐപ്പ് മകൻ ലോനപ്പൻ നിര്യാതനായി
താഴേക്കാട് :ചാതേലി ഐപ്പ് മകൻ ലോനപ്പൻ കണ്ണിക്കര (കൊച്ചപ്പൻ 84 വയസ്സ് )നിര്യാതനായി.സംസ്കാരകർമ്മം ആഗസ്റ്റ് 16 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടത്തും.ഭാര്യ...
10 കുടുംബങ്ങൾക്ക് ടിവി നൽകി ബി.ജെ.പി
ഇരിങ്ങാലക്കുട :ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൊറോണ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ വഴി പഠിക്കുന്നതിനു വേണ്ടി 10 കുടുംബങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന സമിതി...
തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി
തൃശൂർ:ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ 13 പേർ...
സംസ്ഥാനത്ത് ഇന്ന്(August 15) 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
എട്ടുമുറി റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.
ഇരിങ്ങാലക്കുട :എട്ടുമുറി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് കെ.യു .ശശി ദേശീയ പതാക ഉയർത്തി. തുടർന്ന് പതാക വന്ദനം നടത്തി. സെക്രട്ടറി...
മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു
മാപ്രാണം:ഭാരതത്തിന്റെ 74 ആം സ്വാതന്ത്ര്യ ദിനം വളരെ ലളിതമായി ആചരിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നക്ഷത്ര റസിഡൻസ് അസോസ്സിയേഷൻ മാപ്രാണം ,കോവിഡ് മാനദണ്ഡങ്ങൾക്കനുസ്യതമായി സ്വാതന്ത്ര്യ ദിനം ആചരിച്ചു . കോവിഡ് എന്ന മഹാമാരിയുമായി...
വാരിയർ സമാജം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട :വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തിൽ യൂണിറ്റ് പ്രസിഡണ്ട് എ.എസ്. സതീശൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ്, പ്രദീപ് വാരിയർ , കെ.വി.രാജീവ്, ടി.ലാൽ,...
നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് യൂണിവേഴ്സൽ എൻജിനീയറിംഗ് കോളേജ്
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി നഗരസഭയിലെ 41 വാർഡുകളിലെ കോവിഡ് സംബന്ധമായ കണക്കെടുപ്പിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു....
കാട്ടുങ്ങച്ചിറ ജുമാ മസ്‌ജിദിൽ സ്വാതന്ത്രദിനത്തിൽ പതാകയുയർത്തി
ഇരിങ്ങാലക്കുട : മുസ്ലിം ജമാഅത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജുദീൻ ദേശീയ പതാകയുയർത്തി.മഹല്ല് സെക്രട്ടറി അലി സാബ്രി ,...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രിന്റർ നൽകി കല്ലംകുന്ന് ബാങ്ക്
ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് പ്രിന്റർ നൽകി .സ്കാനർ,കോപ്പിയർ,പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ ഓൾ ഇൻ വൺ...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി
ഇരിങ്ങാലക്കുട:ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക്...
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സ്വാതന്ത്രദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട :സ്വാതന്ത്രദിനത്തിൽ മുകുന്ദപുരം സർക്കിൾ സഹകരണ ആസ്ഥാനത്ത് യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസിസ്റ്റൻറ് രജിസ്ട്രാർ എം സി അജിത് സ്വാഗതവും യൂണിയൻ അംഗം ...
സ്വാതന്ത്രദിനത്തിൽ ഓൾ സ്റ്റാര്‍സ് ക്ലബ് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ടിവികൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :ഓൾ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ കൊറോണാ കാലഘട്ടത്തിലെ കരുതലായി "കാരുണ്യം വിദ്യാഭ്യാസം" എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മേഘലയിലെ നിർദ്ധരരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി...
ഐ. ടി. യു ബാങ്കിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട :സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ബാങ്ക് ചെയർമാൻ എം. പി ജാക്സൺ ദേശീയ പതാക ഉയർത്തി. അസിസ്റ്റന്റ് ജനറൽ മാനേജർ മഞ്ചു മെയ്സൺ, ബ്രാഞ്ച് മാനേജർ കുമാരി,ബാങ്ക്...