കാട്ടൂർ :നിർദ്ധനരായ രോഗികൾക്ക് നൽകാൻ വേണ്ടിയുള്ള ഡയാലിസിസ് കൂപ്പൺ കാട്ടൂർ ലയണസ് ക്ലബ്ബ് ഭാരവാഹികൾ കരാഞ്ചിറ മിഷൻ ഹോസ്പിറ്റൽ അധികാരികൾക്ക് കൈമാറി.ലയണസ് ക്ലബ്ബ് പ്രസിഡന്റ് ലയ പ്രേംജോ ,സെക്രട്ടറി സിന്ധു അജിതൻ ,ട്രഷറർ നിഷ രമേഷ് ,താര ടിൻസൺ എന്നിവർ നേതൃത്വം നൽകി.
Advertisement