Daily Archives: August 4, 2020
കെ.പി. കരുണാകര പിഷാരടി നിര്യാതനായി
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും കാറളം ഹൈസ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളും ഹിന്ദി അദ്ധ്യാപകനും ആയിരുന്ന കെ.പി. കരുണാകര പിഷാരടി (92 വയസ്സ് ) ഓര്‍മ്മയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒറ്റപ്പാലത്ത് ആശുപത്രിയിലായിരുന്നു അന്ത്യം....
ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാർഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ,...
അവിട്ടത്തൂർ മാർഗ്ഗശ്ശേരി സുകുമാരൻ നായർ ഭാര്യ ഇന്ദിര (60 വയസ്സ്) നിര്യാതയായി
അവിട്ടത്തൂർ മാർഗ്ഗശ്ശേരി സുകുമാരൻ നായർ ഭാര്യ ഇന്ദിര (60 വയസ്സ്) നിര്യാതയായി. മക്കൾ : സുധീഷ്, സുമിഷ. മരുമക്കൾ : ശബരീഷ്, ശില്പ . സംസ്കാരം ബുധനാഴ്ച 10.30 ന് വീട്ടുവളപ്പിൽ.
കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക -ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട:കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക -ഡിവൈഎഫ്ഐ .ഇരിങ്ങാലക്കുട നഗരസഭാ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണായി പ്രഖ്യാപിച്ചതിന് ശേഷം നഗരസഭാ പരിധിയിലെ ജനങ്ങളുടെ മരുന്നും വീട്ട് സാധനങ്ങളും ഉൾപ്പടെയുള്ള...
തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 4 ) 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 6 ആൺകുട്ടി.പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 5 പെൺകുട്ടി.പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 9 പെൺകുട്ടി.പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 31...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 4 ) 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 4 ) 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി
ഇരിങ്ങാലക്കുട ; നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ഐ.ടി.യു.സി ആവശ്യപ്പെട്ടു.നഗരസഭ പ്രദേശത്തെ 41 വാര്‍ഡുകളും കോവിഡ് സമൂഹ വ്യാപനത്തിന്റെ പേരിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍...
കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു
ഇരിങ്ങാലക്കുട : കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. ഐക്കരകുന്ന് സ്‌ക്കൂളിന് സമീപം കരിനാടന്‍ ഷാജിയുടെ വീടിന് മുകളിലാണ് തേക്ക് മരം കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. അപകടസമയത്ത്...
കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ
ഇരിങ്ങാലക്കുട :കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ ചരക്കുവാഹനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസംതോറും പുതിയ കണ്ടേൻമെൻറ് സോണുകൾ...
ട്രഷറി തട്ടിപ്പ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം
ഇരിങ്ങാലക്കുട:വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും കോടികൾ തിരിമറി ചെയ്ത സംഭവം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മകുടോദ്ദാഹാരണമാണെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ. ഈ സർക്കാരിന്റെ കാലത്തു തന്നെ ഇത്തരം സംഭവങ്ങൾ നിരവധിയുണ്ടയിട്ടുണ്ടെങ്കിലും അതെല്ലാം തേച്ചു...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 7റോഡുകളുടെ പുനരുദ്ധാരണത്തിനായി ഭരണാനുമതി ലഭിച്ചു
ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 7റോഡുകളുടെ പുനരുദ്ധാരണത്തിനായി 1, 23, 00, 000 ( ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം ) രൂപയുടെ ഭരണാനുമതി ലഭിച്ചതായി...