Daily Archives: July 25, 2020
മുരിയാട് ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥ എന്ന ആരോപണം വാസ്തവ...
മുരിയാട്: ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥയാണ് എന്ന കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെയും BJP പ്രസിഡന്റിന്റെയും പ്രസ്താവനകൾ വസ്തുതാ വിരുദ്ധം LDF മുരിയാട് പഞ്ചായത്ത്...
ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്;37 പേര്‍ക്ക് രോഗമുക്തി. ഇരിങ്ങാലക്കുടയിൽ 15 പേർക്ക് കോവിഡ്
തൃശൂർ: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ...
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂലൈ 25)1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102...
ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി.കള്‍ നല്‍കി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്
കരൂപ്പടന്ന:സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ടി.വി.കൈമാറി. കരൂപ്പടന്ന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് രണ്ടു...
അധ്യാപകർക്കായി ഓൺലൈൻ ഐ സി ടി പരിശീലനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിസന്ധിയിൽപെട്ട വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകളുടെ സാങ്കേതികവിദ്യ അദ്ധ്യാപകർക്കു പരിചയപ്പെടുത്തി ഡിപ്പാർട്മെന്റ് ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്. സ്കൂൾ, കോളേജ് അദ്ധ്യാപകർക്കു ‘വിർച്യുൽ...
ജെസിഐ പ്രസിഡന്റ് ജെന്‍സന്റെ മാതാവ് നിര്യാതയായി
ചേലൂര്‍ : ജെസിഐ പ്രസിഡന്റ് ജെന്‍സന്റെ മാതാവ് പരേതനായ ചിറയത്ത് ഫ്രാന്‍സിസ് ഭാര്യ റീത്ത(64) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച(25.7.20) ന് വൈകീട്ട് 3 മണിക്ക് ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍...